കണ്ണീരിൽ കുതിർന്ന ⚔️ കർബല ⚔️ - Introduction - മുഹറം 10 കർബലയെ ഓർക്കാതെ പോവാൻ കഴിയില്ല.
മുത്ത് നബി തങ്ങളെ പുന്നാര പേരക്കുട്ടികളെ അരും കൊല ചെയ്ത ആ ദുഃഖ നിമിഷങ്ങൾ😭😭😭
*രാജാധി രാജനായ അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ നമ്മിൽ എന്നെന്നും വർഷിക്കട്ടേ ആമീൻ*
*എന്ന പ്രാർത്ഥനയോടെ ഇസ്ലാമിക ലോകത്ത് ഇറാഖിലെ കൂഫയുടെ മണ്ണിൽ നടന്ന, മുസ്ലിം ലോകത്തെ കണ്ണിരിലാഴ്ത്തിയ കർബല യുദ്ധ ചരിത്രത്തിന്റെ പശ്ചാത്തല സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...*
*കർബലയിൽ ശഹീദ് ആയ നമ്മുടെ എല്ലാ മഹാത്മാക്കൾക്കും വേണ്ടി ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താൽപര്യപ്പെടുന്നു.*
*ഈ ചരിത്രം നിങ്ങളിലേക്കെത്താൻ ആരൊക്കെ കാരണമായിട്ടുണ്ടോ അവരെയൊക്കെ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു ...*
*••``🌹💚🌹´´••*
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه..🌷*
ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.

PART 01 - 12
Post a Comment