💧Part-1💧 ☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ) ആമുഖം

     

☘️നാലു പൂക്കൾ☘️

    (നാല് സ്വഹാബി വനിതകൾ)

      ≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽


ആമുഖം 

💧Part-1💧


'സത്യവിശ്വാസികളായ സഹോദരിമാർ ' ഒരേ മാതാവിന്റെ മക്കളായ നാലുപേരെക്കുറിച്ച് നബി (ﷺ) പ്രശംസിച്ച വാക്കുകളാണിത് ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാരുടെ ജീവിത പങ്കാളികളാവാൻ ഭാഗ്യം ലഭിച്ചവർ  


നബി (ﷺ)യുടെ ഭാര്യ മൈമൂന(റ), അബ്ബാസ് (റ)ന്റെ ഭാര്യ ഉമ്മു ഫള്ൽ(റ) , ഹംസ(റ)വിന്റെ ഭാര്യ സൽമ(റ), ജഅ്ഫർ(റ)ന്റെ ഭാര്യ അസ്മാഅ്(റ)   


ഈ സഹോദരിമാർ ഇസ്ലാമിനു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ് . അത് എക്കാലവും ഓർമ്മിക്കപ്പെടും.


ഭർത്താക്കന്മാരുടെ വീരശൂരപരാക്രമങ്ങൾ രോമാഞ്ചമണിയിച്ചു ഹംസ (റ) ഉഹ്ദിൽ ധീര രക്തസാക്ഷിയായി.  

ജഅ്ഫർ(റ) മുഅ്ത്തത്തിൽ വീര രക്തസാക്ഷിയായി . യൗവ്വനത്തിന്റെ ചുറുചുറുക്കിൽ അവർ രക്തസാക്ഷികളായപ്പോൾ അവരുടെ പത്നിമാർക്കെങ്ങിനെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു  കാലഘട്ടത്തെ അതിശയിപ്പിച്ച ക്ഷമ  ആ ധീരവനിതകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ പോസ്റ്റ് ഇടവരുത്തുമോ? 


എങ്കിൽ ഈ ശ്രമം ധന്യമായി സർവ്വശക്തനായ അല്ലാഹു ഇതൊരു സ്വാലിഹായ കർമ്മമായി സ്വകരിക്കട്ടെ 


പുതിയ ചരിത്രം


   *••``🌹💚🌹´´••* 

*🌷ഹബീബായ നബി ﷺ  തങ്ങളിലേക്ക് ഒരായിരം സലാത്ത്* 

  *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه..🌷*


💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Full Part ☘️നാലു പൂക്കൾ☘️