☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ) PART 01 - CONTINUING

 CLICK HERE TO GET FULL PART

☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ) PART 01 - 13



CLICK HERE TO GET FULL PART

☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ) PART 01 - 13



ആമുഖം

സത്യവിശ്വാസികളായ സഹോദരിമാർ ' ഒരേ മാതാവിന്റെ മക്കളായ നാലുപേരെക്കുറിച്ച് നബി (ﷺ) പ്രശംസിച്ച വാക്കുകളാണിത് ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാരുടെ ജീവിത പങ്കാളികളാവാൻ ഭാഗ്യം ലഭിച്ചവർ  


നബി (ﷺ)യുടെ ഭാര്യ മൈമൂന(റ), അബ്ബാസ് (റ)ന്റെ ഭാര്യ ഉമ്മു ഫള്ൽ(റ) , ഹംസ(റ)വിന്റെ ഭാര്യ സൽമ(റ), ജഅ്ഫർ(റ)ന്റെ ഭാര്യ അസ്മാഅ്(റ)   


ഈ സഹോദരിമാർ ഇസ്ലാമിനു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ് . അത് എക്കാലവും ഓർമ്മിക്കപ്പെടും.


ഭർത്താക്കന്മാരുടെ വീരശൂരപരാക്രമങ്ങൾ രോമാഞ്ചമണിയിച്ചു ഹംസ (റ) ഉഹ്ദിൽ ധീര രക്തസാക്ഷിയായി.  

ജഅ്ഫർ(റ) മുഅ്ത്തത്തിൽ വീര രക്തസാക്ഷിയായി . യൗവ്വനത്തിന്റെ ചുറുചുറുക്കിൽ അവർ രക്തസാക്ഷികളായപ്പോൾ അവരുടെ പത്നിമാർക്കെങ്ങിനെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു  കാലഘട്ടത്തെ അതിശയിപ്പിച്ച ക്ഷമ  ആ ധീരവനിതകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ പോസ്റ്റ് ഇടവരുത്തുമോ? 


എങ്കിൽ ഈ ശ്രമം ധന്യമായി സർവ്വശക്തനായ അല്ലാഹു ഇതൊരു സ്വാലിഹായ കർമ്മമായി സ്വകരിക്കട്ടെ 


പുതിയ ചരിത്രം 


CLICK HERE TO GET FULL PART

☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ) PART 01 - 13

Contact Us

WhatsApp