ആരെങ്കിലും ഈ സ്വലാത്ത് നിന്ന് ചൊല്ലിയാൽ ഇരിക്കുന്നതിന്റെ മുമ്പും, ഇരുന്ന് ചൊല്ലിയാൽ നിൽക്കുന്നതിന്റെ മുമ്പും അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടും"

 (സ്വലാത്ത് : 2)_ 

 *اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعـَـلَى آلـِهِ وَسَــــلِّــم* 


 *ദലാഇലുൽ ഖൈറാത്തിന്റെ ഷറഹിൽ ഉസ്താദ് അബൂബക്കർ മുഹമ്മദ് ജബ്ർ [റ] അനസ് [റ] വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു: മുത്ത് നബിﷺ തങ്ങൾ പറയുന്നു: "ആരെങ്കിലും ഈ സ്വലാത്ത് നിന്ന് ചൊല്ലിയാൽ ഇരിക്കുന്നതിന്റെ മുമ്പും, ഇരുന്ന് ചൊല്ലിയാൽ നിൽക്കുന്നതിന്റെ മുമ്പും അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടും" (അഫ്ലലു സ്വലാത്ത് -65)*