പ്രവാചകൻമാരും ☘️ നിസ്കാരവും
☘️ പ്രവാചകൻമാരും ☘️
*നിസ്കാരവും
ﻗﺎﻝ اﻟﺮاﻓﻌﻲ: ﻛﺎﻧﺖ اﻟﺼﺒﺢ ﺻﻼﺓ ﺁﺩﻡ ﻭاﻟﻈﻬﺮ ﺻﻼﺓ ﺩاﻭﺩ ﻭاﻟﻌﺼﺮ ﺻﻼﺓ ﺳﻠﻴﻤﺎﻥ ﻭاﻟﻤﻐﺮﺏ ﺻﻼﺓ ﻳﻌﻘﻮﺏ ﻭاﻟﻌﺸﺎء ﺻﻼﺓ ﻳﻮﻧﺲ ﻋﻠﻴﻬﻢ اﻟﺼﻼﺓ ﻭاﻟﺴﻼﻡ. اﻧﺘﻬﻰ.
(فتح المعين)
☘️☘️☘️☘️☘️☘️☘️☘️☘️
സുബ്ഹി നിസ്കാരം ആദം നബി (അ) ന്റെയും, ളുഹ്‌റ് നിസ്കാരം ദാവൂദ് നബി (അ) ന്റെയും, അസറ് സുലൈമാന്‍ നബി (അ) ന്റെയും, മഗ്‌രിബ് യഅ്‌കൂബ് നബി (അ) ന്റെയും, ഇശാഅ് യൂനുസ് നബി (അ) ന്റെയും നിസ്കാരമാണ്...
(ഫത്ഹുൽ മുഈൻ)
▪️നബിﷺയുടെ ഉമ്മത്തിന് നിർബന്ധമായ ഓരോ വഖ്ത് നിസ്കാരവും ഓരോ നബിമാർക്ക് പ്രത്യേകമായതാണ്. സമയോചിതമായി ലഭിച്ച അനുഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് അപ്രകാരം പ്രത്യേകമായത്. എന്നാല്‍ ഈ അഞ്ച് വഖ്തും ഒരുമിച്ച് നിർബന്ധമായത് നബിﷺയുടെ ഉമ്മത്തിന് മാത്രമാണ്...
(ഇയാനത്ത്)
Post a Comment