മൗലായ സ്വല്ലി വ സാ ലിം ദാഇ മൻ അബദാ...
മൗലായ സ്വല്ലി വ സാ ലിം
ദാഇ മൻ അബദാ...
അലാ ഹബീബിക്ക ഹൈ
രിൽ ഹൽഖി കുല്ലി ഹി മീ.....
രാജാ രാജാ അജ്മീറേ
സുൽത്താനുൽ ഹിന്ദായവരെ.
ഗൗസീങ്ങളിൽ പ്രിയമായവരെ
ഖാജ ഗരീബ് നവാസവരെ.
മൗലായ സ്വല്ലി വ സാ ലിം
ദാഇ മൻ അബദാ...
അലാ ഹബീബിക്ക
ഹൈ രിൽ ഹൽഖി കുല്ലി ഹി മീ.....
മുത്തുകളിൽ സത്തായവരെ.
രത്നങ്ങളിൽ മികവുറ്റവരെ.
മസ്തിലന്നിഷ്ഖിൻ ഒളിവേകി.
ഹൃത്തടമിൽ നൂറായവരെ.
മൗലായ സ്വല്ലി വ സാ ലിം
ദാഇ മൻ അബദാ...
അലാ ഹബീബിക്ക
ഹൈ രിൽ ഹൽഖി കുല്ലി ഹി മീ.....
ഗുരുവിന് ഉരുവായി മാറിയവർ.
ഉരുവും ഗുരുവായി സുൽത്താനായി.
നിന്നിടമിൽ നിന്നതിയാനായി.
ചെന്നിടമിൽ മഹാരാജാവായി.
മൗലായ സ്വല്ലി വ സാ ലിം
ദാഇ മൻ അബദാ...
അലാ ഹബീബിക്ക
ഹൈ രിൽ ഹൽഖി കുല്ലി ഹി മീ.....
മൗനം മികന്തൊരു രാജാവേ
ഒളിപ്രഭയിൽ മഹാറോജാവേ.
ചൊന്നിടമിൽ അലയൊലിയായി.
കണ്ടവരൊന്നിട ഞെട്ടിടലായി.
മൗലായ സ്വല്ലി വ സാ ലിം
ദാഇ മൻ അബദാ...
അലാ ഹബീബിക്ക
ഹൈ രിൽ ഹൽഖി കുല്ലി ഹി മീ.....
രചന : സൈദുനാസർ. C. P. പാടിയത് : നൗഫൽ. C. P
Post a Comment