Islamic Malayalam Quote
😍🥰🌹🌴യതാർത്ഥ ഇഷ്ടക്കാരൻ അവൻ സ്നേഹിക്കുന്നവൻ്റെ പേര് അവൻ്റെ ഹൃദയത്തിനെ തൊട്ട് അപ്രത്യക്ഷമാവില്ല,
ഇഷ്ടപ്പെടുന്ന ആളിനെ മറക്കാൻ ആവശ്യപ്പെട്ടാൽ അത് ഒരിക്കലും അവൻ കഴിയുകയില്ല,
നാവ് കൊണ്ട് അവൻ്റെ കാര്യങ്ങൾ പറയലിനെ തടയണം എന്ന് പറഞ്ഞാൽ അവനിക്ക് ക്ഷമിച്ച് നിൽക്കാൻ കഴിയില്ല🍃🌹
المحب اسم محبوبه لايغيب عن قلبه، فَلَو كُلِّف ان ينسى تذكّره لما قدره، ولو كلف ان يكف عن ذكره بلسانه لما صبر
Post a Comment