🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24

🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24


 CLICK HERE TO GET FULL PART

🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24


 CLICK HERE TO GET FULL PART

🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24

ഇന്ത്യൻ സൂഫികൾക്കിടയിൽ ഉന്നത സ്ഥാനമുള്ള ഖാജാ സലീം ചിശ്ത്തിയുടെ മുമ്പിൽ ഇന്ത്യൻ ഭരണാധികാരിയായ അക്ബർ ചക്രവർത്തി വിനയാന്വിതനായി വന്നുനിന്ന് സലാം പറഞ്ഞു* സങ്കടം ബോധിപ്പിച്ചു  


എനിക്ക് ജനിക്കുന്ന കുട്ടികളൊക്കെ മരിച്ചു പോവുന്നു എനിക്കൊരു അനന്തരാവകാശി വേണം  


സലീം ചിശ്ത്തി മറുപടി പറഞ്ഞതിങ്ങനെ: ഇന്ത്യ ഭരിക്കുന്ന രാജാവ് നിങ്ങളാണെന്നാണ് നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യയുടെ യഥാർത്ഥ ഭരണാധികാരി നിങ്ങളല്ല  


അക്ബർ ഞെട്ടിത്തെറിച്ചുപോയി യഥാർത്ഥ സുൽത്താൻ ആര്? 


യഥാർത്ഥ സുൽത്വാൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) നിങ്ങളെ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തിത്തരാനുള്ള കഴിവ് മാത്രമേ എനിക്കുള്ളൂ ഞാനത് ചെയ്തു അജ്മീറിലേക്കു പോകൂ എളിമയോടെ ചെന്ന് ഖാജയോട് സങ്കടം പറയൂ 


അക്ബർ എളിമയുള്ള അടിമയെപ്പോലെ കൊട്ടാരം മുതൽ അജ്മീർ ശരീഫ് വരെ കാൽനടയായി സഞ്ചരിച്ചു വെളുത്ത ശരീരം കറുത്തുപോയി കിരീടം ഖാജയുടെ പാദത്തിൽ വെച്ച് സങ്കടം പറഞ്ഞു 


ആൺകുട്ടി പിറന്നു സലീം ചിശ്ത്തിയുടെ പേരിട്ടു സലീം രാജകുമാരൻ ലോക പ്രസിദ്ധനായ ജഹാംഗീർ ചക്രവർത്തിയായിത്തീർന്നു കുടുംബസമേതം വിനയാന്വിതനായി സിയാറത്തിന് വന്നു അവിടെ വേണ്ട സേവനങ്ങൾ ചെയ്തു പോന്നു  


ഷാജഹാൻ ചക്രവർത്തി മകൾ ജഹാനാര ബീഗത്തോടൊപ്പം നിരവധി തവണ ഖാജയെ തേടി വന്നു ആവശ്യമായ സേവനങ്ങൾ ചെയ്തു  


സുൽത്വാൻ ഔറംഗസീബ് ആലംഗീർ വളരെ ദൂരെ നിന്ന് ചെരിപ്പുകൾ ഊരിമാറ്റി നഗ്ന പാദനായി നടന്നുവന്നാണ് സിയാറത്ത് ചെയ്തിരുന്നത്  


ഡൽഹി സുൽത്വാന്മാരും മുഗളന്മാരും അജ്മീർ ശരീഫിലും താരാഘട്ടത്തിലും അവിസ്മരണീയമായ സേവനങ്ങൾ ചെയ്തു  


ഇന്ത്യൻ വൈസ്രോയി കഴ്സൺ പ്രഭു അജ്മീരിൽ വന്നു താമസിച്ചു ഖാജയുടെ ചരിത്രം പഠിച്ചു എന്നിട്ടദ്ദേഹം ബ്രിട്ടണിലേക്ക് കത്തെഴുതി 'എട്ടു നൂറ്റാണ്ടു കാലമായി ഇന്ത്യ ഭരിക്കുന്നത് ഒരു ഖബർ ആകുന്നു അടുത്ത കാലത്തൊന്നും അതിന്റെ ഭരണം അവസാനിക്കുമെന്ന് തോന്നുന്നില്ല ' 


 CLICK HERE TO GET FULL PART

🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24

Contact Us

Follow us on
▪▪▪▪▪▪▪▪▪▪