Part-01 - 12 💧കണ്ണീരിൽ കുതിർന്ന 💖 പ്രണയം 💖

CLICK HERE TO GET FULL PART

 Part-01 - 12 💧കണ്ണീരിൽ കുതിർന്ന 💖 പ്രണയം 💖



ഈ കഥ ഉമൈമ എന്ന രാജകുമാരിയുടേയും ആ രാജകുമാരിയെ സ്നേഹിച്ച  ഒരു കൂലിപ്പണിക്കാരൻ്റെയും കഥയാണ്.ഈ ലോകത്ത് നമ്മൾ ധാരളം പ്രണയങ്ങൾ  കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. പക്ഷേ ഈ പ്രണയകഥയുടെ അവസാനം ഒരിക്കലും കണ്ണീരോടെയല്ലാതെ  ഹൃദയം തേങ്ങിയിട്ടല്ലാതെ നമ്മുക്ക് പൂർത്തിയാക്കാൻ സാധിക്കൂല.*


*NB : ഇതൊരു പ്രണയകഥയായതു കൊണ്ട് തന്നെ ഇതിൽ നിന്ന് നമ്മുക്ക് എല്ലാവരേയും* *പ്രണയിക്കാം എന്ന് ആരും മനസ്സിലാക്കരുത്.കാരണം ഇതിൽ നായകൻ* *ശരിക്കും ആരെയാണ് പ്രണയിച്ചതെന്ന് നമ്മുക്ക് അവസാനം മാത്രമേ മനസ്സിലാകുകയുള്ളു.*

*അതു കൊണ്ട് എല്ലാവരും ഈ കഥ അവസാനം വരെ വായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.*


ഈ കഥ  ഉമർ (റ) ഒരിക്കൽ നബി (സ) തങ്ങൾക്ക് പറഞ്ഞു കൊടുത്ത കഥയാണ്. അതുകൊണ്ട് തന്നെ നബിതങ്ങളുടെ ജീവിതത്തിൽ കൂടിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.കാരണം എന്തു കൊണ്ടാണ് ഉമർ (റ) കഥ നബി തങ്ങളോട് പറഞ്ഞത്. അതിൻ്റെ സാഹചര്യം എന്തായിരുന്നു. അതൊക്കെ അറിയണമെങ്കിൽ നമ്മുക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും നല്ല പ്രണയ ജോഡികളായ മുഹമ്മദ് (സ), ഖദീജ (റ) എന്നീ രണ്ട് കുസുമങ്ങളുടെ ജീവിതത്തിലേക്ക് കടന്നു പോകാം.


CLICK HERE TO GET FULL PART

 Part-01 - 12 💧കണ്ണീരിൽ കുതിർന്ന 💖 പ്രണയം 💖

Contact Us

WhatsApp