🕋മുത്ത് നബിﷺ തങ്ങളെ സ്വപ്നം കാണാൻ💫🕋

 *💫🕋മുത്ത് നബിﷺ തങ്ങളെ സ്വപ്നം കാണാൻ💫🕋*


*തിരുﷺദർശന വഴികൾ ഭാഗം 0️⃣1️⃣*


*മുത്ത് നബിﷺ തങ്ങളെ കാണാനുള്ള 5️⃣വഴികൾ* 


*1- ശറഹുവിർദി ദ്ദർദീരിയിൽ ശൈഖ് സ്വാവീ(റ)പറയുന്നു : സ്വലാത് ഇബ്രാഹീമിയ്യ :ആയിരം തവണ ചൊല്ലിയാൽ മുത്ത് നബിﷺ തങ്ങളെ കാണുന്നതാണെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്*

*ശൈഖ് അദ് വീ (റ) ശറഹുദലാഇലിൽ* *ഖൈറാത്തിൽ ചില മഹത്തുക്കളിൽ നിന്നും ഇങ്ങനെ ഉദ്ധരിക്കുന്നു* *ഇമാം ബുഖാരി (റ) നിവേദനം ചെയ്ത- അത്തഹിയാത്തിൻ ശേഷമുള്ള സ്വലാത് വജനം (ഇബ്റാഹീമിയ്യ സ്വലാത്ത്) വെള്ളിയാഴ്ച രാവോ തിങ്കളാഴ്ച രാവോ ആയിരം തവണ* *ചൊല്ലിയാൽ തീർച്ചയായും മുത്ത് നബിﷺതങ്ങളെ സ്വപ്നം കാണുന്നതാണ്*


*0️⃣2️⃣-ഇബ്നു അബ്ബാസ് (റ) പറയുന്നു :ഇഖ്‌ലാസ് സൂറത്ത് 1000തവണ ഒരു രാവിൽ പാരായണം ചെയ്താൽ നബിﷺതങ്ങളെ സ്വപ്നം കാണുന്നതാണ്*


*0️⃣3️⃣-സൂറത്ത് കൗസർ ഒരു രാത്രി 1000തവണ ചൊല്ലുക എങ്കിൽ മുത്ത് നബിﷺതങ്ങളെ കാണുന്നതാണ്*


*0️⃣4️⃣-മുത്ത് നബി തങ്ങളെ കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസമ്മിൽ 41 തവണ ഓതുക എങ്കിൽ മുത്ത് നബിﷺതങ്ങളെ കാണുമെന്ന് തീർച്ചയാണ്*


*0️⃣5️⃣-ചില മഹത്തുക്കൾ പറയുന്നു : വെള്ളിയാഴ്ച രാവ്‌ പകുതി കഴിഞ്ഞു 1000 തവണ ഖുറൈശ് സൂറത്ത് ഓതുകയും വുളു ചെയ്ത് ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താൽ മുത്ത് നബി(ﷺ)തങ്ങളെ കാണുന്നതാണ്*

💚💚💚💚💚💚💚💚💚💚💚

*മുഹിബ്ബിങ്ങളിലേക്ക് എത്തിക്കുക*