🔖ഭാഗം :01 - 15🔖 🌷നഫീസതുല്‍ മിസ്‌രിയ (റ) ചരിത്രം🌷
CLICK HERE TO GET FULL PART
🔖ഭാഗം :01 - 15🔖 🌷നഫീസതുല്‍ മിസ്‌രിയ (റ) ചരിത്രം🌷
CLICK HERE TO GET FULL PART
🔖ഭാഗം :01 - 15🔖 🌷നഫീസതുല്‍ മിസ്‌രിയ (റ) ചരിത്രം🌷
ബഹുമാനാദരവുകള്‍ നിറഞ്ഞ “മുഹമ്മദ് ഇല്‍യാസ് ഇര്‍ഫാനി” എഴുതിയ ‘നഫീസത്തുല്‍ മിസ്‌രിയ’ എന്ന ഇസ്‌ലാമിക ചരിത്രബുക്കില്‍ നിന്നും സമര്‍പിക്കുന്നു”.ഹിജ്റ രണ്ടാം നൂറ്റാണ്ട്.... ധാരാളം മഹാന്മാരും മഹതികളും ആത്മീയപ്രഭ പരത്തുന്ന മഹത്തായ കാലഘട്ടം....
ഉത്തമ നൂറ്റാണ്ടെന്ന്‍ തിരുനബി(ﷺ) വിശേഷിപ്പിച്ച നൂറ്റാണ്ട്..... ഹിജ്റ 145 റബീഉല്‍ അവ്വല്‍ 11ന് ബുധനാഴ്ച ആ ജനനമുണ്ടായി. പ്രവാചക പൗത്രന്‍ ഹസന്‍(റ) വിന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഹസനുല്‍ അന്‍വര്‍(റ)വിന്‍റെയും ഹുസൈന്‍(റ)വിന്‍റെയും സന്താന പരമ്പരയില്‍ പെട്ട ഉമ്മുസലമ (റ) യുടെയും പുത്രിയായി വിശുദ്ധമക്കയില്‍. (ഉമ്മ അടിമ സ്ത്രീയാണെന്നും അഭിപ്രായമുണ്ട്).
സൗന്ദര്യമുള്ളൊരു കുഞ്ഞ്. നീണ്ടു വിടര്‍ന്ന കണ്ണുകള്‍. തേജോമയമായ വക്രതം. അമ്മായിയുടെ എല്ലാ ഗുണങ്ങളും അപ്പടി പകര്‍ത്തിയെടുത്ത പോലെ....
വീട്ടിലാകെ സന്തോഷം. ഒരസാധാരണ പ്രഭ പരന്നതുപോലെ
ആ ഇളം കണ്ണുകളില്‍ ഐശ്വര്യത്തിന്‍റെയും ശാന്തിയുടെയും സമാധാനത്തിന്‍റെയും അസാധാരണത്വം നിറഞ്ഞിരുന്നു.
വാത്സ്യല്യത്തോടെ മാതാപിതാക്കള്‍ മകളെ വാരിപ്പുണര്‍ന്നു. അവര്‍ ആ മകള്‍ക്കു പേരിട്ടു:
നഫീസ!!
CLICK HERE TO GET FULL PART
Post a Comment