📝ഉമറിബ്നു അബ്ദുൽ അസീസ് رضي الله عنه📝ഇമാം മുസ്‌ലിം رضي الله عنه
*📝ഉമറിബ്നു അബ്ദുൽ അസീസ് رضي الله عنه*
*📝ഇമാം മുസ്‌ലിം رضي الله عنه*
🔹➖➖➖➖➖♦️➖➖➖➖➖🔸
*ഇസ്‌ലാമിക ചരിത്രത്തിലെ അഞ്ചാം ഖലീഫ, രണ്ടാം ഉമർ എന്ന പേരുകളിൽ അറിയപ്പെടുന്ന സൂക്ഷ്മതയുടെ പര്യായമായ പ്രമുഖ താബിഈ വര്യർ ഉമർ ഇബ്നു അബ്ദുൽ അസീസ് رضي الله عنه & ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിത കുലപതിയും ഹദീസ് ശാസ്ത്ര ശാഖയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആധികാരിക ഹദീസ് ഗ്രന്ഥം സ്വഹീഹ് മുസ്‌ലിമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇറാനിലെ നൈസാപൂരിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ഇമാം മുസ്‌ലിം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന മുസ്‌ലിം ലോകത്തെ വിശ്രുത ഹദീസ് പണ്ഡിതൻ അബുൽ ഹുസൈൻ മുഹമ്മദ് ബിനു ഹജ്ജാജ് ബിൻ മുസ്‌ലിം رضي الله عنه എന്നിവരുടെ വഫാത്ത് ദിവസമാണ് ഇന്ന്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു മഹാന്മാരുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...*
_അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ അമലുകളിൽ ഇഖലാസ് നൽകട്ടെ, آمين ._
*ഫാത്തിഹ ഓതുക, ഇത് ഷെയർ ചെയ്യുക. മറ്റുള്ളവർ ഓതുമ്പോൾ നമുക്കും പ്രതിഫലം ലഭിക്കും.*
```Pstd date:2021 മാർച്ച് 09```
```(1442 റജബ് 25)```
*الفاتحة-3*
Post a Comment