റജബിൽ ഏടുകൾ വെളുപ്പിക്കൂ... ☘️
*☘️ റജബിൽ ഏടുകൾ വെളുപ്പിക്കൂ... ☘️*
ﺑﻴﺾ ﺻﺤﻴﻔﺘﻚ اﻟﺴﻮﺩاء ﻓﻲ ﺭﺟﺐ ...
ﺑﺼﺎﻟﺢ اﻟﻌﻤﻞ اﻟﻤﻨﺠﻲ ﻣﻦ اﻟﻠﻬﺐ
ﺷﻬﺮ ﺣﺮاﻡ ﺃﺗﻲ ﻣﻦ ﺃﺷﻬﺮ ﺣﺮﻡ ...
ﺇﺫا ﺩﻋﺎ اﻟﻠﻪ ﺩاﻉ ﻓﻴﻪ ﻟﻢ ﻳﺨﺐ
ﻃﻮﺑﻰ ﻟﻌﺒﺪ ﺯﻛﻰ ﻓﻴﻪ ﻟﻪ ﻋﻤﻞ ...
ﻓﻜﻒ ﻓﻴﻪ ﻋﻦ اﻟﻔﺤﺸﺎء ﻭاﻟﺮﻳﺐ
(لطائف المعارف)
☘️☘️☘️☘️☘️☘️☘️☘️☘️
മഹാന്മാർ പാടി:
ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുന്ന സ്വാലിഹായ അമലുകൾ കൊണ്ട് റജബിൽ നിന്റെ കറുത്ത ഏടിനെ (നന്മ തിന്മകൾ എഴുതുന്ന ഏട്) വെളുപ്പിക്കൂ..!
റജബ് യുദ്ധം ഹറാമായ മാസങ്ങളിൽ ഒന്നാണ്.
അതിൽ പ്രാർത്ഥിച്ചവൻ നിരാശനാവില്ല.
റജബ് മാസത്തിൽ നന്മകൾ അധികരിപ്പിച്ച് തിന്മകളിൽ നിന്ന് വിട്ട് നിൽക്കുന്നവർക്ക് സ്വാഗതം..!
(ലത്വാഇഫുൽ മആരിഫ്)
Post a Comment