പിശാചിന്റെ പന്ത് ☘️
*☘️ പിശാചിന്റെ പന്ത് ☘️*
عن وهب بن منبه رحمه الله قال : قال راهب للشيطان وقد بدا له : أي أخلاق بنى آدم أعون لك عليهم؟ قال الحدة، إن العبد اذا كان حديدا قلبناه كما يقلب الصبيان الكرة.
(مكائد الشيطان للحافظ ابن أبى الدنيا :٥٩)
☘️☘️☘️☘️☘️☘️☘️☘️☘️
വഹബിബ്നു മുനബ്ബഹ് (റ) പറയുന്നു: ഒരു മഹാന്റെ മുന്നില്‍ ശൈത്വാൻ പ്രത്യക്ഷപ്പെട്ടപ്പോൾ പിശാചിനോട് മഹാൻ ചോദിച്ചു: മനുഷ്യരുടെ സ്വഭാവങ്ങളിൽ അവരെ പിഴപ്പിക്കാൻ നിനക്ക് കൂടുതല്‍ സഹായകമാകുന്ന സ്വഭാവം ഏതാണ്..?
പിശാച് പറഞ്ഞു: കോപം. തീർച്ചയായും ഒരു അടിമ കോപിച്ചാൽ കുട്ടികള്‍ പന്ത് തിരിക്കുന്നത് പോലെ ഞങ്ങള്‍ അവനെ തിരിക്കുന്നതാണ്.
(മകാഇദു ശൈത്വാൻ:59)
Post a Comment