എല്ലാറ്റിനും പരിഹാരം ☘️
*☘️ എല്ലാറ്റിനും പരിഹാരം ☘️*
حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، قَالَ: ثَنَا أَحْمَدُ بْنُ بُنْدَارٍ الْحَبَّالُ، قَالَ: ثَنَا إِسْحَاقُ بْنُ إِبْرَاهِيمَ شَاذَانُ قَالَ: ثَنَا الْأَصْمَعِيُّ، قَالَ: ثَنَا مُعْتَمِرُ بْنُ سُلَيْمَانَ، قَالَ: " كَانَ عَلَى أَبِي دَيْنٌ، فَكَانَ يَسْتَغْفِرُ اللهَ تَعَالَى، فَقِيلَ لَهُ: سَلِ اللهَ يَقْضِي عَنْكَ الدَّيْنَ، قَالَ: إِذَا غَفَرَ لِي قَضَى عَنِّي الدَّيْنَ "
(حلية الأولياء وطبقات الأصفياء)
☘️☘️☘️☘️☘️☘️☘️☘️☘️
മുഅതമിറുബ്നു സുലൈമാൻ (റ) എന്നവർ പറയുന്നു :
കട ബാധ്യതയുണ്ടായിരുന്ന എന്റെ പിതാവ് ഇസ്തിഗ്ഫാർ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു, ഒരിക്കൽ അദ്ദേഹത്തോട് ആരോ പറഞ്ഞു : താങ്കൾ അല്ലാഹുﷻവിനോട് കടം വീടാൻ വേണ്ടി പ്രാർത്ഥിക്കൂ... അദ്ദേഹം പറഞ്ഞു : അല്ലാഹു ﷻ എനിക്ക് പൊറുത്ത് തന്നാൽ എന്റെ കടം വീട്ടിത്തരികയും ചെയ്യും. (പാപ മോചനം ലഭിക്കുന്നതിലൂടെ കടം വീടൽ അടക്കമുള്ള കാര്യങ്ങളും കരസ്ഥമാകും)
*നമ്മുടെ എല്ലാ ഹലാലായ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു മാർഗമാണ് പൊറുക്കലിനെ തേടൽ*
Post a Comment