💚സ്വലാത്ത്📿

*✍മദീനയാണെന്റെ സ്വപ്നം*
------------------------

*♥️ സ്വലാത്ത് ♥️*

തിരു നബി صل الله عليه وسلم തങ്ങളോട് തീരെ ബന്ധമില്ലാത്ത ഒരു മനുഷ്യൻ... അദ്ദേഹം ഉറക്കിൽ ഒരു സ്വപ്നം കാണുകയാണ്... അതാ തൻ്റെ മുമ്പിൽ നബി (ﷺ) അദ്ദേഹം ഓടിച്ചെന്ന് നബിയുടെ (ﷺ) അടുത്തേക്ക്.. പക്ഷേ നബി (ﷺ) ഒരു മൈൻ്റും ചെയ്തില്ല... പിന്നെയും പിന്നെയും മുമ്പിൽ ചെന്നിട്ടും 'ഒരു മൈൻ്റും ചെയ്തില്ല. അപ്പോൾ ആ മനുഷ്യൻ ചോദിച്ചു .എന്നോട് ദേഷ്യമാണോ നബിയേ (ﷺ), എന്നോട് പിണക്കമാണോ നബിയേ (ﷺ)... നബി (ﷺ) പറഞ്ഞു എനിക്ക് നിന്നോട് പിണക്കമൊന്നുമില്ല
.. എനിക്ക് നിന്നെ അറിയില്ല...

അയാൾ ഞെട്ടിപോയി എന്നെ അറിയില്ല എന്നോ .അതെ എനിക്ക് നിന്നെ അറിയില്ല.. നീ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലി നീ എന്നെ ഓർക്കാറില്ല
ല്ലോ നബി(ﷺ) പറഞ്ഞു.☺️☺️


ആ മനുഷ്യൻ ഉറക്കിൽ നിന്നും ഞെട്ടിയെഴുന്നേറ്റു, പിന്നീട് എല്ലാ ദിവസവും 100 സ്വലാത്ത് ചൊല്ലാതെ അദ്ദേഹം കിടക്കാറില്ല.♥️

*അങ്ങിനെ ഒരു ദിവസമതാ തിരു നബി(ﷺ) തങ്ങളെ കാണുന്നു .അങ്ങോട്ട് ചെന്ന് സലാം പറയുന്നതിന് മുമ്പ് തിരു നബി (ﷺ) ഇങ്ങോട്ട് സലാം പറയുന്നു .♥️♥️☺️☺️

*നോക്കൂ കൂട്ടുകാരെ നമ്മൾ എത്ര സ്വലാത്ത് അതികരിപ്പിക്കുന്നുവോ അത് പോലെ മുത്ത് നബി(ﷺ) തങ്ങൾക്ക് നമ്മളെയും അറിയും .♥️♥️☺️☺️

ഇന്ന് വെള്ളിയാഴ്ച രാവ് ഒരുപാട് ഒരുപാട് സ്വലാത്ത് ചെല്ലണേ കൂട്ടുക്കാരെ....☺️☺️ 
❤️💙🖤
*🌹الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ🌹*
        *🌹خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ🌹*

*🌙 الى الحبيب(ﷺ)📿*
*സ്വലാത്ത് ഗ്രൂപ്പ്‌*

*✍🏻മുഹമ്മദ്‌ ആഷിഖ് പട്ടാമ്പി*
*+91 9946689728*