☘️പതിവാക്കാം പടച്ചവനിലേക്കടുക്കാം☘️

*☘️പതിവാക്കാം പടച്ചവനിലേക്കടുക്കാം☘️*

എന്ത്‌ ചെയ്യാനും  ആലോചിക്കുമ്പോൾ 
 *ان شاء الله..*

 പുകഴ്തപ്പെടുമ്പോൾ 
 *سبحان الله..*

കഷ്ട്ടത്തിൽ അലയുമ്പോൾ 
 *يا الله..*

നന്ദി പറയുമ്പോൾ 
 *جزاك الله خير..*

തുമ്മുമ്പോൾ
 *الحمد لله..*

തുമ്യിയ ആൾ ഹംദ് ചൊല്ലിയത് കേട്ടാൽ
 *يرحمك الله..*

തെറ്റ് മനസ്സിലാക്കി വരുമ്പോൾ
 *استغفر الله..*

പ്രശ്നങ്ങൾ വരുമ്പോൾ
 *توكلت الله.*

ഇഷ്ടമുളളത് നടക്കുമ്പോൾ
 *تبارك الله..*

ഇഷ്ടമില്ലാത്തത് നടക്കുമ്പോൾ
 *نعوذ بالله..*

മോശമായ വാർത്തകൾ കേൾക്കുമ്പോൾ
 *انا لله وانا اليه راجعون..*

*ചൊല്ലുന്നത് പതിവാക്കുക*