വെള്ളിഴയ്ച വിശ്വാസിക്ക് ചാകര...

*വെള്ളിഴയ്ച വിശ്വാസിക്ക് ചാകര*
*1. പ്രഭാതത്തിൽ തന്നെ ദോശം പൊറുപ്പിക്കാം*
  മുത്ത് നെമ്പിﷺ പറഞ്ഞു : വെള്ളിഴായ്ച സുമ്പ്ഹിനിസ്കാരത്തിനു മുമ്പായി
*أَسْتَغْفِرُ اللّه الَّذی لاَإلهَ إِلاّ هُوَ الحَيَّ القَيُّومَ وَأَتُوبُ إِلَيْهِ*
എന്ന് 3 വട്ടം പറഞ്ഞാൽ ദോശങ്ങൾ മുഴ് വനും പൊറുക്കപ്പെടും കടൽ നുരയോളം ഉണ്ടെങ്കിലും
                         (الأذكار)               
*2. പണക്കാരനാവാം*
അനസ് (റ) പറഞ്ഞു വെള്ളിഴായ്ച 70 പ്രാവശ്യം 
*اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ* 
എന്ന് പറഞാൽ 2 വെള്ളിഴായ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ് ٢/١٤٥ اعانة    
*3. ഈമാൻ കിട്ടി മരിക്കാം*
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയം മില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
*إلٰهِي لَسْتُ لِلفِرْدَوْسِ أَهْلاَ*
       *وَلَا أَقْوَی عَلَی نَارِ الجَحِمِ*
*فَهَبْ لِی تَوْبَةً واغْفِرْ ذُنُوبِی* 
      *فَإِنَّكَ غَافِرُ الذَنْبِ العَظِيمِ*
                     اعانة٢/١٤٥
 *4. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദോശം പൊറുപ്പിക്കാം*
മുത്ത് നെമ്പിﷺ പറഞ്ഞു: ജുമുഅ കഴിഞതിന്ന് ശേഷം سُبْحاَنَ اللّهِ العَظِيمِ بحمده എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 24000 ദോശങ്ങളും പൊറുക്കപ്പെടും               
        (عمل اليوم واليلة)  
*5. ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
മുത്ത് നെമ്പിﷺ പറഞ്ഞു വെള്ളിഴായ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി ഖുതുമ്പ ശ്രദ്ധിച്ച് കേൾക്കുകയും ചൈതാൽ ഒരോ ചെവിട്ട ടിക്കും ഒരു കൊല്ലം നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി  
        (رواه أحمد)
*6 . 80 കൊല്ലത്തെ ദോശം പെറുപ്പിക്കാം*
*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*
ഈ സ്വാലാത്ത് വെള്ളിഴായ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 കൊല്ലത്തെ ദോശം പൊറുപ്പിക്കും
احياء علوم الدين 
 *7. കഹ്ഫ് സൂറത്ത് വെള്ളിഴായ്ച ഓതിയാൽ*
*.* 2 ജുമുഅ ന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
*.* അടുത്ത ജുമുഅ വരെ യുള്ള ദോശങ്ങൾ പൊറുക്കപ്പെടും *.* ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ *.* 70000 മലക്കിന്റെ പ്രാർത്തന 
      احياء علوم الدين     
*8. വെള്ളിഴായ്ച സൂറത്ത് യാസീൻ ഓതിയാൽ* ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു 
               الترغيب والترهيب
*9. സ്വലാത്ത് പെരിപ്പിക്കൽ*
അബീ ഉമാമത (റ) തൊട്ട് നിവേധനം മുത്ത് ﷺ പറഞ്ഞു വെള്ളിഴായ്ച എന്റെ മേൽ സ്വലാത്ത് പെരുപ്പിക്കൂ കാരണം എന്റ ഉമ്മത്തിന്റെ സ്വലാത്തിനെ വെള്ളിയായ് ച വെളിവാക്കപ്പെടും അപ്പോ ധാരാളം സ്വലാത്ത് ചെല്ലിയവർ സ്ഥാനത്താൽ എന്നോട് അടുത്ത വരായിരിക്കും  
    رواه البيهقی
*.* വെള്ളിഴായ്ച സ്വലാത്ത് പെരിപ്പിക്കാൻ പറഞ്ഞിട്ട് ധാരാളം ഹദീസുകളുണ്ട് 
*.* ഇബ്നു ഹജർ ഹൈതമി (റ) പറഞ്ഞു വെള്ളിയായ്ച പ്രതേകം പറയാത്ത ذكر,قرآن കൂട് തലാക്കുന്നതിനെ ക്കാളും നല്ലത് സ്വലാത്ത് പെരിപ്പിക്കലാണ്
                 فتح المعين
*10. സ്വർഗത്തിൽ കൊട്ടാരം* സൂറതുൽ ദുഖാൻ ഓതിയാൽ ആണ് ആ കൂലി
       الترغيب والترغيب


*ഷയർ ചെയ്യൂ വെളിച്ചം കിട്ടട്ടെ എന്നാൽ നമുക്കും വെളിച്ചമാണ് ഖബ്റിൽ*


✍🏻 സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ കല്ലടിക്കോട്