മുത്ത്നബി (ﷺ) തങ്ങളെ ഉമ്മത്തി ആയതെന്തുമാത്രം ഔദാര്യമാണല്ലേ റബ്ബ് നമുക്ക് കനിഞ്ഞരുളിയിരിക്കുന്നത്....
*☺️മദീനയാണെന്റെ സ്വപ്നം🌹*
---------------------------
*മുത്ത്നബി (ﷺ) തങ്ങളെ ഉമ്മത്തി ആയതെന്തുമാത്രം ഔദാര്യമാണല്ലേ റബ്ബ് നമുക്ക് കനിഞ്ഞരുളിയിരിക്കുന്നത്.... കുഞ്ഞു അമലുകളിൽ പോലും എണ്ണവും വണ്ണവുമില്ലാതെ പ്രതിഫലം ഒരുക്കി വെച്ചിരിക്കയാ നമ്മുടെ റബ്ബ്.... ആ റബ്ബിനെന്തു മാത്രം ഹുബ്ബാണ് ഹബീബായ (ﷺ) തങ്ങളെ... റബ്ബ് എന്റെ ഹബീബാണെന്ന് ഫഖ്‌ർ പറഞ്ഞ ഒരേ ഒരു നേതാവാണവിടുന്ന്.... ആ ഹബീബിനെയാണ് നമുക്ക് സമ്മാനിച്ചത്....അതിലൂടെ റബ്ബ് നമ്മെയും അതിരില്ലാതെ സ്നേഹിക്കുന്നു...ഹുബ്ബിൽ ലയിച്ച ഹുബ്ബിന്റെ ലോകം...ആ ഹുബ്ബിന്റെ ലോകത്തെത്തിപ്പെടാൻ കഴിഞ്ഞതിൽ ശുക്ർ ചെയ്താൽ മതിയാവുമോ ഈ ജീവിതം .....*
*📿📿📿📿📿📿📿📿*
*സ്വലാത്തുൽ ഫാത്തിഹ് ചൊല്ലാം.*
*💕اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩💕*
۩۩۩۩۩۩۩۩۩۩۩۩۩۩۩۩۩۩۩۩
*👆👆👆*
*ചുരുങ്ങിയത് 3️⃣സ്വലാത്ത് എങ്കിലും ചൊല്ലണെ കൂട്ടുക്കാരെ🥰*
*✍🏻 مُحَمَّدْ عَاشِقْ*
Post a Comment