മലരാം കുലം നീർത്തി നദി (lyrics) Malaram kulam neerthi nadhi pol

രചന : - അഷ്റഫ് സഅദി പാലപ്പെട്ട്

 മലരാം കുലം നീർത്തി നദി പോൽ . മരുഭൂ ഹയാത്താക്കും ത്വാഹാ റസൂൽ . 2) 
കുലം കുറിശുദിത്ത ഹുദാ 
ഖലം ലൗഹിൽ ബരിത്ത ബദാ .
 ബലം റൂഹുൽ ഖുദ്സതിൽ അർശാങ്കം - തലം അലം അടങ്കലിതാ .
 മഹ്ശറ സാക്ഷി ഗുരു നബിയെ 
. തിരു വഴിയെ . .
 അനുഗമിക്കാം
 തിരു ഗുരു പുകൾ മൊഴിയുടെ സരണികളിൽ ഹൃദയം സമർപ്പിക്കാം .

 ( ഇരു ജഗ മഖിലം ഞാൻ നേദിക്കാം . 2 ) 

സുഖഭോഗമതും നരകാ കുലവും മറന്നു കൊണ്ടതിൽ ലയിക്കാം . . .

 ( മലരാം ) 

ജലം ഹൗളിന്നതിപതി വേദാമ്പർ ഹബീബുള്ളാ . . . ജാലം ജിന്നിൻസിന്നാകെ വേദങ്ങൾ കൊഴിഞ്ഞുളളാ . നല്ല ജയമരുളിടുന്നാരു ഗുരു പരം . . . പൊരുളറിവിത്ത് നബി മുല്ല മലരിതാ . 
( രാജ നിലാ . നൂറുൻ അലാ . 2 )

 കരം തന്നിട്ടൊരു വരം തരും നല്ല പരം പൊരുളാ . . ആ . . 
( കാമിൽ റസൂൽ വരവായ് കാവൽ നമുക്കുളവായ് . 2 )
 ഉണരുന്നാരുൾ പൂവ് അബുൽ ഖാസിമി ബ്ന് അബില്ലാ . . ( 2 ) 

ഖൽബറിഞ്ഞു പുകൾ ഓതാം സ്വല്ലള്ളാ അലൈഹി സലാം . ( 2 )

 ( മലരാം ) 

സ്ഥലം കാലമന വാഴും അധികാരിയാം നാഥൻ . നാമം കൊണ്ടലങ്കത കരയും - പിന്നെ കടലിന്റെ . . " 
( നല്ല ജയമരുളിടുന്നാരു 
( ഖാത്തിം തിരി തെളിവായ് ഹാദി ഇതാ വരവായ് . 2 )
 ( ഉണരുന്നൊരുൾ പൂവ് അൽപ്പകൾ അറിഞ്ഞാതാം സ്വല്ലള്ളാ അലൈഹി സലാം . . ( 2 )