സ്വലാത്ത് അവഗണിച്ചാല്‍
*സ്വലാത്ത് അവഗണിച്ചാല്‍*
••• ••• ••• ••• ••• ••• ••• ••• ••• •••
*മുത്ത് നബി ﷺ പറയുന്നു:*
*"ഒരാൾ എൻറെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലിയില്ലെങ്കിൽ അദ്ധേഹത്തിൻറെ മൂക്ക് മണ്ണോട് ചേർന്നിരിക്കുന്നു". (തിർമിദി).*
*തിരു സ്വലാത്തിലൂടെ നേടാം പൂമുത്തിന്‍ ഖല്‍ബിലൊരിടം*
*മുത്ത് നബി ﷺ തങ്ങളുടെ മേൽ ഒരുപാട് ഒരുപാട് സ്വലാത്തുകൾ ചൊല്ലി ഇരുലോകത്തും* *വിജയിക്കുന്നവരിൽ നമ്മെയെല്ലാവരെയും റബ്ബ് ഉൾപെടുത്തി അനുഗ്രഹിക്കട്ടെ....*
*ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻*
*നമുക്ക് ചൊല്ലാം...🌹*
*مَـــوْلاَيَ صَــلِّ وَسَـــلِّــمْ دَائِـــمًا أَبَــدًا عَـلَـى حَــبِــيــبِــكَ خَــيْــرِ الْــخَــلْــقِ كُــلِّــهِــمِ*
*ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ*
*ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ*
*ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻧَﺒِﻰَّ ﺍﻟﻠّٰﻪِ...*
Post a Comment