ആയത്തുൽ കുർസി യുടെ ഗുണങ്ങൾ

*ആയത്തുൽ കുർസി യുടെ ഗുണങ്ങൾ*

✅ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.

✅വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.

✅വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.

✅ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.

✅ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു.
----------------
 ഇത്‌ മാക്സിമം ഷെയർ ചെയ്യുക.

കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.

ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.

നിങ്ങൾ ഷെയർ ചെയ്തത് കൊണ്ട് ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും

റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين
=============================
          *പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*