ഇന്ന് നേരം പുലർന്നത് മുതൽ ഇപ്പോൾ ഉറങ്ങുന്നതിനു മുമ്പായി ഞാൻ എന്റെ ഹബീബ്(ﷺ) തങ്ങളെ പേരിൽ എത്ര സ്വലാത്തുകൾ ചൊല്ലി സമർപ്പിച്ചു,
🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഇന്ന് നേരം പുലർന്നത് മുതൽ ഇപ്പോൾ ഉറങ്ങുന്നതിനു മുമ്പായി ഞാൻ എന്റെ ഹബീബ്(ﷺ) തങ്ങളെ പേരിൽ എത്ര സ്വലാത്തുകൾ ചൊല്ലി സമർപ്പിച്ചു, അവിടുത്തെക്ക് (ﷺ) എത്ര സന്തോഷിപ്പിച്ചു എന്ന് നമ്മുക്ക് ഒരു വിചിന്തനം നടത്തണം കൂട്ടുക്കാരെ🌹☺️*
*ചൊല്ലാൻ മറന്നവർ ഉറങ്ങുന്നതിനു മുമ്പായി ഒരു 313 സ്വലാത്തെങ്കിലും ചൊല്ലി അവിടുത്തേക്ക്(ﷺ) സമർപ്പിക്കാൻ മറക്കരുതേ...🌹*
*അല്ലേൽ നമ്മൾ നാളെ ആഖിറനാളുകളിൽ എത്തിയാൽ സ്വലാത്ത് ചൊല്ലാതെ കടന്നു പോയാൽ ഓരോ നിമിഷത്തെ ഓർത്തും നമ്മൾ ഖേദിക്കും...🥺*
*അതിന്റെ മഹത്വം അറിഞ്ഞിട്ടും നമ്മൾ പതിവാക്കാതിരിക്കൽ ഒരു അദബ് കേടല്ലേ😊*
ان شاء الله
*മറക്കരുതേ കൂട്ടുക്കാരെ☺️*
*صلوا على انبي ﷺ وآله*❣️
*📿صَلَّى اللَّهُ عَلٰى سيدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹*
Post a Comment