ഞാൻ ഹിജാബ് ധരിച്ച് നടക്കുന്നതിന്റെ പേരിൽ ഒരുപാട് പേരിൽ നിന്നും കുടുബത്തിൽ നിന്നും ഒക്കെ ഒരു പാട് വിഷമം നേരിടേണ്ടി വന്നിട്ടുണ്ട്
L
*الله اكبر ولله الحمد☝️*
*ما شاء الله😍 الحمدلله😍*
*ثم الحمدلله😍*
*الحمدلله رب العالمين🤲*
*എന്റെ അനുഭവം*
➖➖➖➖➖➖➖➖➖➖
*ഞാൻ ഹിജാബ് ധരിച്ച് നടക്കുന്നതിന്റെ പേരിൽ ഒരുപാട് പേരിൽ നിന്നും കുടുബത്തിൽ നിന്നും ഒക്കെ ഒരു പാട് വിഷമം നേരിടേണ്ടി വന്നിട്ടുണ്ട്. അതും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ മുസ്ലിം സഹോദരിമാരിൽ നിന്ന് വരെ...*
*പരിഹാസം പറഞ്ഞും കള്ള ലക്ഷണം ആണെന്ന് പറഞ്ഞു കൊണ്ട് കുറ്റപ്പെടുത്തൽ കൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർ വന്ന് ഖൽബ് വിങ്ങി കഴിഞ്ഞ നാളുകൾ ഒരുപാട് കഴിഞ്ഞ് പോയിട്ടുണ്ട്.😢😢 അപ്പൊൾ പലപ്പോഴും മനസ്സിൽ തോന്നിയിട്ടുണ്ട് എന്നെങ്കിലും നിങ്ങളും ഇത് അണിയുന്ന ഒരു അവസരം ഉണ്ടാകും എന്ന്. പക്ഷേ ഇതുപോലെ ഇത്രയും വലിയ മഹാമാരി നൽകി അല്ലാഹ് പരീക്ഷിക്കും എന്ന് ഒരിക്കലും കരുതിയില്ല. അതും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഒന്നടങ്കം മറച്ച് കൊണ്ട് പുറത്ത് പോകണം എന്ന് കൽപ്പിച്ച അല്ലാഹ് ആണ് ഏറ്റവും വലിയവൻ..*
*الله اكبر الله اكبر،الله اكبر ولله الحمد☝️*
*✍🏻نَازِلَةْ بِنْتْ مُحَمَّدْ*
Post a Comment