പ്രിയ സുഹൃത്തുക്കളെ..😰😰😰

🚫🚫🚫🚫🚫🚫🚫🚫🚫🚫

*പ്രിയ സുഹൃത്തുക്കളെ..😰😰😰*

 ♨️♨️♨️♨️♨️♨️♨️♨️♨♨
 
 *😢നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകളിൽ പലരുടെയും* *പ്രൊഫൈലുകളിലും സ്റ്റോറികളിലുമെല്ലാം മുത്ത്* *റസൂലുളളാന്റെ ﷺ മദീനയും അവിടുത്തെ പച്ചഖുബ്ബയും തിളങ്ങി നിൽക്കാറുണ്ട്* 💚🥰 

 *👀കണ്ണുകൾക്ക് ഏറെ ഇമ്പമുളള ഇത്തരം സ്റ്റാറ്റസുകളെയും* *മനസ്സറിഞ്ഞ് ആസ്വദിക്കാൻ കഴിയാതെ പോകുന്ന ചില സന്ദർഭങ്ങളുണ്ട്..* 

 *💚ഹബീബിന്റെ ﷺ* *പച്ചഖുബ്ബയാണ്* *കാണിക്കുന്നെങ്കിലും ആ മൊഞ്ചിനെയങ്ങ് മാറ്റി നിർത്തി❤* *അല്ലെങ്കിൽ 😭മങ്ങൽ വരുത്തി മുന്നിട്ടു നിൽക്കുന്ന ചില* *പൂക്കളും തസ്ബീഹ് മാലകളും മനസ്സിനെ* *നൊമ്പരപ്പെടുത്താറുണ്ട്* ..😢 

 *ഒരു പക്ഷെ ആ പൂക്കൾക്കും* *തസ്ബീഹ്* *മാലകൾക്കും ചിലത്* *പറയാനുണ്ടാകും...* 
 *എന്തെന്നാൽ...മുത്ത്* *റസൂലോരെ*ﷺ💚 മദീനയേക്കാൾ ,അവിടുത്തെ* *ശറഫുറ്റ ഹരിതാഭമായ* *ഖുബ്ബയേക്കാൾ* *ഞങ്ങൾക്കെന്ത് പ്രാധാന്യമാണ്* *സ്നേഹിതരെ നിങ്ങൾക്ക്* *കാണാനുള്ളത്.❓* *ഹുബ്ബോതുന്ന അനേകം* *സ്റ്റാറ്റസുകളിൽ മുന്നിട്ടു നിൽക്കുന്ന ഹിജാബണിഞ്ഞ* *മങ്കകൾക്കോ മറ്റു* *സംഗതികകൾക്കോ...ഹബീബോരെ 💚ഖുബ്ബ മങ്ങലേൽപ്പിച്ച്* *താരമാകേണ്ടതുണ്ടോ...* 😢

 *💚മുത്ത് തങ്ങളുമായി* *ബന്ധപ്പെട്ടതെന്തെല്ലാം* *ഉണ്ടോ..അതിനെയല്ലേ മറ്റെന്ത്* *ഘടകങ്ങളേക്കാളും മികച്ച് നാം* *കാണിക്കേണ്ടത്* ♥

 *💖എത്രത്തോളം ഭംഗിയായി* *മുത്തിന്റെ ﷺ മദീനയും മറ്റും* *അവതരിപ്പിക്കാൻ ആകുമോ* *അത്രയും നമുക്ക്* *ഭംഗിയാക്കാം...* 
 *പക്ഷെ..മറ്റൊന്നിനും* *അതിനെക്കാൾ പ്രാധാന്യം* *വേണ്ട❌* ❗

 *അതൊരു പക്ഷെ* *ആറ്റലായോരെ ﷺ💚* *തേടിയലയുന്ന കണ്ണുകൾക്ക്* *താങ്ങുവാൻ കഴിയില്ല* 😢
 
 *🛑അതുകൊണ്ട് നമുക്ക് നമ്മുടെ* *സ്റ്റാറ്റസുകളെ* *വിലയിരുത്താം..* 
 *💚ഹബീബോരെﷺ* *പച്ചഖുബ്ബയെങ്ങാനും 😰Blur ചെയ്ത നിലക്ക് ആണെങ്കിൽ അതൊരു അദബ് കേടായി പോകില്ലെ..* 😞

 *റബ്ബ് നമുക്ക് പൊറുത്ത് തരട്ടെ* 🤲🏻

 *ഖൽബിലിരുണ്ട് കൂടിയ* 🖤 *പാപങ്ങളെ Blur ചെയ്ത് വർണ്ണശബളമായ സ്വലാത്ത് കൊണ്ട് ഭംഗിയാക്കി സൂക്ഷിക്കാം.. നമുക്ക്* ,
 *കറപുരളാത്ത ഒരു* *ഹൃത്തടത്തെ.* ♥🤍

 *റബ്ബ് സ്വീകരിക്കട്ടെ* ..🤲🏻
 *പപം പൊറുത്ത് ഹബീബിൽﷺ ചേർക്കട്ടെ..* .🤲🏻
 *യാഥാർത്ഥ ഇശ്ഖ് നുണയാൻ* 😢 *ഭാഗ്യം നൽകി നാഥൻ അനുഗ്രഹം ചൊരിയട്ടെ*🤲😰 

♥ *صلّو على الحبيب ﷺ* ♥
 
 🤍 *اللهم صل على سيدنا محمد وعلى آله وصحبه وسلّم*🤍

 *ദുആ വസ്വിയ്യത്തോടെ..* 🤲🏻
==========================