പ്രണയിക്കു....🌹 മുത്ത് നബി ‎ﷺ ‏യേ....... ‏🍃💞

പ്രണയിക്കു....🌹 
                  മുത്ത്  നബി ﷺ യേ....... 🍃💞

പ്രപഞ്ചത്തിനാകെ കാരുണ്യമായി നിയോഗിക്കപ്പെട്ടവരേ.. 
അങ്ങയെ സമീപിച്ച എല്ലാ സൃഷ്ടിജാലങ്ങൾക്കും അങ്ങ് കിനാവിന്റെ താരള്യമേകി... 
അറിവിന്റെ ആൾരൂപമായി.... 
സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങളേകി.... 
അറിവിന്റെ അക്ഷയ നിധിയേ.... 
സൗന്ദര്യസ്വരൂപരായി.. സുരക്ഷയുടെ വഴി കാണിച്ചു തന്നു... 

"നാളെ ഞങ്ങളുടെ സംരക്ഷണം ശഫാഅത്തിലുടെ ഏറ്റടുത്ത്.... "
"എന്റെ ശരീരം വിറങ്ങലിക്കുകയാണ്    എന്റെ തൂലിക തളരുകയാണ്.... "

അങ്ങയെ എനിക്കെങ്ങനെ പ്രകീർത്തിക്കാനാകും... 
അങ്ങയുടെ ശ്രേഷ്ഠതകൾക്ക് അതിരില്ലല്ലോ... 

👉ഇമാം ബൂസൂരി തങ്ങളുടെ വരിയെത്ര വാസ്തവം. 

فإنّ فضل رسول اللَّّه ليس له
حدّ فيعرب عنه ناطق بفم


"നബി ﷺ യുടെ ശ്രേഷ്ഠതകൾക്ക് പരിധിയില്ല, 
അതിനാൽ വായ്മൊഴികൾ അശക്തമാണ്... 
💜💙💜💙💜💙💜💙💜💙
✍️ 💞🍃💞🍃🍃💞💞