♥️സക്കാത്ത് കൊടുക്കണം ട്ടോ♥️
*✍മദീനയാണെന്റെ സ്വപ്നം*
---------------------------
*♥️സക്കാത്ത് കൊടുക്കണം ട്ടോ♥️*
❣️💚❣️💚❣️💚❣️
*പ്രിയപ്പെട്ടവരെ പലരും അറിയാത്ത ഒരു വിഷയമാണ് കച്ചവടത്തിന് സക്കാത്ത് കൊടുക്കണം എന്നുള്ളത് " കച്ചവടത്തിന്റെ കണക്ക് നോക്കിയിട്ട് രണ്ടര% സക്കാത്ത് കൊടുക്കണം. കച്ചവടം തുടങ്ങിയിട്ട് ഒരു കൊല്ലം തികയുമ്പോൾ കണക്ക് നോക്കി രണ്ടര% നീ സക്കാത്ത് കൊടുക്കണം. ☺️☺️*
*നീ എവിടെയെങ്കിലും കോടിക്കണക്കിനോ ലക്ഷക്കണക്കിനോ പൈസ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ പണത്തിനും നീ രണ്ടര% സക്കാത്ത് കൊടുക്കണം. പാവപ്പെട്ടവരുടെ അവകാശം നീ തടഞ്ഞ് വെക്കണ്ട. പാവപ്പെട്ടവരുടെ അവകാശം അവർക്ക് തന്നെ കൊടുക്കണം ട്ടോ.*
*സക്കാത്ത് കൊടുക്കാതെ റബ്ബിന്റെ മുമ്പിലെത്തുമ്പോൾ "അല്ലാഹു പറയുന്നു ഓ ജനങ്ങളെ നിങ്ങൾ സക്കാത്ത് കൊടുക്കാതെ എടുത്ത് വെച്ച സാധനങ്ങളുമായി എന്റെ അടുത്ത് എത്തുമ്പോൾ ആ സാധനങ്ങൾ അല്ലാഹു തആലാ ഒരു പാപിന്റെ കോലത്തിൽ നിന്റെ കഴുത്തിൽ ഇട്ട് തരും അതിങ്ങനെ നിങ്ങളെ മഹ്ശറയിൽവെച്ച് കൊത്തി കൊണ്ടിരിക്കും. സക്കാത്ത് വെച്ച സ്വത്തുക്കൾ😞😞*
*നീ മരിച്ച് പോയാൽ കൊടുക്കണ്ട സക്കാത്ത് പാവപ്പെട്ടവർക്ക് കൊടുക്കാൻ തിരിച്ച് വെച്ചതിന് ശേഷമല്ലാതെ നിന്റെ ഭാര്യക്ക് എടുക്കാൻ അവകാശമില്ല,മക്കൾക്ക് എടുക്കാൻ അവകാശമില്ല. നിന്റെ ജീവിതത്തിൽ എത്ര സക്കാത്ത് കൊടുക്കാനുണ്ടോ അതെല്ലാം മുഴുവനും കണക്ക് കൂട്ടി പാവങ്ങൾക്ക് കൊടുക്കാതെ ഒറ്റ രാളും എടുക്കാൻ പാടില്ല .*
*അത് പാവങ്ങളുടെ അവകാശമാണ് കൊല്ലം തികയുമ്പോൾ തന്നെ അവര് കൂറ് കൂടി പോയി നീ ഇനി സക്കാത്ത് കൊടുത്തില്ലെങ്കിൽ അത് അവരുടെത് തന്നെ.☺️☺️*
*അത് കൊണ്ട് സക്കാത്ത് എല്ലാവരും കണക്ക് നോക്കി രണ്ടര ശതമാനം കണക്ക് കൊടുക്കുക. നമ്മുടെ സമ്പത്ത് നമുക്ക് മഹ്ശറയിൽ അനുകൂലമായി വരട്ടെ .....☺️☺️*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*محمد عاشق✍🏻*
❤️🌹❤️🌹❤️🌹❤️🌹❤️🌹
*മത, രാഷ്ട്രീയ, സംഘടന, സ്ഥല ഭേദമന്യേ സമൂഹത്തിൽ എന്തെങ്കിലും സഹായങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി *നമുക്ക് ഒന്നായി മുന്നേറാം*
❤️💓❣️❤️💓❣️🌹❤️💓❣️❤️💓❣️
*കണ്ണീരൊപ്പാം കൈ പിടിക്കാം*
*ഉസ്‌വത്തുൻ ഹസന*
*കൂട്ടായ്മയിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ കൂടെ കൂടാം*
*ചാരിറ്റി ഫൌണ്ടേഷൻ*
*Reg. No:PKD/CA/4/2020*
https://chat.whatsapp.com/GsMDBhQWhSYFHFQnYzeiFm
Post a Comment