എനിക്കും നിങ്ങൾക്കും ആ ഹബീബിനോട് ﷺ ശെരിക്കും ഇഷ്ടമുണ്ടോ.. ഉണ്ടെങ്കിൽ ഇന്നുവരെ ആ ഹബീബിനെ ﷺഓർത്തു നമ്മുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണ് നീര് വന്നിട്ടുണ്ടോ😪..
എനിക്കും നിങ്ങൾക്കും ആ ഹബീബിനോട് ﷺ ശെരിക്കും ഇഷ്ടമുണ്ടോ.. ഉണ്ടെങ്കിൽ ഇന്നുവരെ ആ ഹബീബിനെ ﷺഓർത്തു നമ്മുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണ് നീര് വന്നിട്ടുണ്ടോ😪..
എത്രയാ നമ്മുടെ മുത്ത് ﷺനമ്മളെ ഓർത്തു കരഞ്ഞത്😪....അവിടുന്ന് ഈ പാപികളായ നമ്മളെ സ്നേഹിച്ചതിനു വല്ല കണക്കുമുണ്ടോ....
അവിടുത്തെ വഫാത്തിന്റെ സമയത്ത് വേദന സഹിക്കാതെ കിടക്കുമ്പോഴും പറയാനുള്ളത് നമ്മളെ കാര്യമാണ്😪അവസാനം ആ പൂമേനി ഖബറിൽ വെച്ചിട്ട് മുഖത്തു നിന്ന് കഫം തുണി മാറ്റിയപ്പോൾ അവിടുത്തെ ചുണ്ടുകൾ ഇങ്ങനെ മന്ത്രിക്കുന്നു.... ആ സമയത്ത് സ്വഹാബത് പോലും പറഞ്ഞു ഹബീബ് ﷺ ഉറങ്ങിയതാണോ എന്ന്😌😌 ... ഒരു സ്വഹാബി ഹബീബിന്റെ ﷺ ചുണ്ടിനോട് അവിടത്തെ ചെവി ചേർത്തു വെച്ചപ്പോഴും അവിടുന്ന് പറയുന്നത് ഉമ്മത്തീ ഉമ്മത്തീ എന്നാണ് 😭😭....ഇത്രയൊക്കെ സ്നേഹം നമുക്ക് തന്നിട്ട് എന്തെ ഹബീബിന്ﷺ നമ്മൾ തിരിച്ചു കൊടുത്തത് 😪😪.....
അത് കൊണ്ട് ഇന്ന് മുതൽ മരിക്കുന്നത് വരേ ഹബീബിന്റെ ﷺപേരിൽ ദിവസവും മുടങ്ങാതെ ഒരു 1000 സ്വലാത്തെങ്കിലും ചൊല്ലാൻ സമയം കണ്ടെത്തണേ........
*💖 اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment