🕌 വെള്ളിയാഴ്ച സ്വലാത്ത് ചൊല്ലിയാല്‍🕌

🕌 വെള്ളിയാഴ്ച സ്വലാത്ത് ചൊല്ലിയാല്‍🕌

ഇമാം ബൈഹഖി ഹയാത്തുൽ അമ്പിയാഇലും ഇസ്ഫഹാനി തർഗീബിയും
അനസ് (റ ) വിൽ നിന്ന് നിവേദനം നബി ﷺ പറയുന്നു; വെള്ളിയാഴ്ച ആരെങ്കിലും എനിക്ക് 100 സ്വലാത്ത് ചൊല്ലിയാൽ ആഖിറത്തിലെ എഴുപതും ദുൻയാവിലെ മുപ്പതും ആവിശ്യങ്ങൾ നിറവേറ്റപ്പെടും നിങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത് പോലെ ആ സ്വലാത്തും എനിക്ക് നൽകാൻ അല്ലാഹു ഒരു മലക്കിനെ എന്റെ ഖബറിൽ പ്രവേശിപ്പിക്കുന്നു മരണ ശേഷം എന്റെ അറിവ് ജീവിത കാലത്തുള്ളതുപോലെത്തന്നെയാണ്

🌹🌹
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ*
🌹🌹