മുത്തു നബി (ﷺ) പറഞ്ഞു : എന്റെ സമുദായം 73 വിഭാഗമായി വിഭജിക്കും ... അതിൽ ഒരൊറ്റ വിഭാഗം മാത്രമേ സ്വർഗ്ഗലോകം പുണരുകയുള്ളൂ ....
*... മുത്തു നബി (ﷺ) പറഞ്ഞു : എന്റെ സമുദായം 73 വിഭാഗമായി വിഭജിക്കും ... അതിൽ ഒരൊറ്റ വിഭാഗം മാത്രമേ സ്വർഗ്ഗലോകം പുണരുകയുള്ളൂ .... ബാക്കി എല്ലാം നരകത്തിലേക്ക് തന്നെ ....*
*... സ്വഹാബത്ത് ചോദിച്ചു : ആരാണാ വിഭാഗം യാ റസൂലല്ലാഹ് (ﷺ)*
*ബഹുമാനപ്പെട്ട നേതാവ് (ﷺ ) പറഞ്ഞു : എന്റെ സ്വഹാബത്തും എന്റെ സുന്നത്തിനെ മുറുകെപ്പിടിക്കുന്നവരും ... അതായത് അഹ്‌ലു സുന്നത്ത് വൽ ജമാഹത്ത് ........*
*മുജാഹിതും , തബ്ലീഹും മറ്റും എത്ര താടി വെച്ചിട്ടും , എത്ര പുഞ്ചിരിച്ചിട്ടും , എത്ര തഹജ്ജുദ് നിസ്കരിച്ചിട്ടും ഒരു കാര്യവുമില്ലാത്തത് അവർ മുത്തു നബിﷺയെ പരിപൂർണ്ണമായി അനുധാവനം ചെയ്യാത്തത് കൊണ്ടാണ് ..*
*اَللَهُمَّ صَلِّ عَليَ سَيِّدِناَ مُحَمَّدٍ النَبِيِّ الْأُمِّيِّ وَعَليَ آلِهِ وَصَحْبِهِ وَسَلَّمْ🌹*
Post a Comment