ആത്മീയജ്ഞാനികളുടെയും സാദാത്തീങ്ങളുടെയും നാട്-ഹള്റമൗത്തിലെ തരീം7️⃣
*ആത്മീയജ്ഞാനികളുടെയും സാദാത്തീങ്ങളുടെയും നാട്-ഹള്റമൗത്തിലെ തരീം* 7️⃣
📿📿📿📿📿📿📿📿
_തരീമുകാർ ഈ ഒരു സുന്നത്തിനെ പ്രോൽസാഹിപ്പിക്കുകയും_ _ചെയ്യുന്നവരുമാണ്_ ..
*മുത്ത് നബി صلى الله عليه وسلم തങ്ങൾ* _ഈ ഇരുത്തതിൽ ശാൾ കൊണ്ട് ചുറ്റും കെട്ടിയിരുന്നു_
📿📿📿📿📿📿
*തരീമികളും ഒമാനികളും അബ്'വ ധരിക്കുന്നവരായിരുന്നു* ..
ആ ബെൽറ്റ് രൂപത്തിലുളള തിന് അബ്'വ എന്ന് തരീമികളും മറ്റും പറയുന്നു..മജ്ലിസുകളിലാണ് ഇത് അബ്'വ ധരിക്കുന്നത് കണ്ടു വരുന്നത്. *ഇത് മുത്ത് നബി صلى الله عليه وسلم തങ്ങൾ ശാൾ കൊണ്ട് ഇങ്ങനെ ധരിച്ചിരുന്നു എന്നു ഇമാമീങ്ങൾ രേഖപ്പെടുത്തിയതായി കാണാം* ..യെമെനികളും തരീമുകരും ഈ സുന്നത്തിനെ ഹയാത്താക്കുന്നവരാണ്..മഹാനായ *ഹബീബ് ഉമർ തങ്ങൾ തരീമിലെ വലിയ മഹത്തുക്കളും സാദാത്തീങ്ങളും അബ്'വ ധരിക്കുന്നവരാണ്* ..ചിലപ്പോഴെക്കെ ഹബീബ് ഉമർ തങ്ങൾ ശാൾ ആണ് ഇതു പൊലെ ചുറ്റാറുളളത്..അബ്'വ ധരിച്ചു കൊണ്ട് എത്ര സമയം വേണമെങ്കിലും ഇരിക്കാൻ കഴിയുമെന്നത് വലിയ ഗുണമാണ്..മഹാന്മാരായ ആരിഫീങ്ങളും സൂഫിയാക്കളും ഇതൊരു അദബിൻറെ ഇരുത്തമായി കാണുന്നു.കേരളത്തിൻറെ സാഹചരൃം വെറെ തന്നെയാണ്.മഹാനായ ശൈഖുനാ സുൽത്വാനുൽ ഉലമ ഉസ്താദിൻറെയും മറ്റു ആലിമീങ്ങളുടെയും നേതൃത്വത്തിൽ വളരെ മാതൃകപരമായ ജീവിതമാണ് കേരളക്കാർക്ക് الحمد الله.
ശരീരത്തിന് നല്ലതാണ് ഈ അബ്'വ ധരിക്കൽ..പിന്നെ ഈ മുട്ടുകെട്ടിയ ഇരുത്തം ജുമുഅയുടെ സമയത്ത് പാടില്ല.
അബ്'വ എന്ന ബെൽറ്റ് വിപണിയിൽ ലഭൃമാണ്..
ഈ സുന്നത്ത് നമുക്ക് വീട്ടിലാണെങ്കിലും ചെയ്യാമ ല്ലോ.ചെയ്തു നോക്കണേ...ഇത് കേരളക്കരയിൽ ഈ സുന്നത്ത് എല്ലാവരും അറിയട്ടെ. *മുത്ത് നബി صلى الله عليه وسلم തങ്ങളുടെ ഈ സുന്നത്തിനെ ഉമ്മത്തിലേക്ക് എത്തിക്കുക എന്ന നിയ്യത്തിലായി* .. *പരമാവധി ശെയർ ചെയ്യുമല്ലോ...ഇൻഷാ അല്ലാഹ്* ..
ദാറുൽ മുസ്ത്വഫയിൽصلى الله عليه وسلم നിന്ന് പഠിച്ച അനുഭവസ്ഥരിൽ നിന്ന്...✒️
*ഈ ഫാത്തിഹ തരീമിലെത്താനുളള വഴിയാണ്* .മഹാന്മാർ പഠിപ്പിക്കുന്നു.
وإلى حضرة سائر السادات والعلماء والصالحين المدفونين في بلدة حضرموت ومقابر زنبل وأكدر وفريط رضوان الله تعالى عن كل واحد منهم أجمعين الفاتحة.
Pls Share its Sunnah...▶️
Post a Comment