💚 ആരാണ് ലുബ്ദൻ💚✍മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*💚 ആരാണ് ലുബ്ദൻ💚*
*തിരുനബി (ﷺ) യുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവർ നിന്ദ്യനാണെന്ന് ഹദീസ് ഇമാം തുർമുദി (റ) നിവേദനം ചെയ്തിട്ടുണ്ട്. നബി (ﷺ) മിമ്പറിൽ വെച്ച് ഖുതുബ നിർവഹിക്കുന്നതിനിടെ അവിടുത്തെ (ﷺ) തിരുനാമം കേട്ടിട്ട് മനപ്പൂർവം സ്വലാത്ത് ചൊല്ലാത്തവർക്കെതിരെ ജിബ്രീൽ عليه السلام പ്രാർത്ഥിക്കുകയും പ്രവാചകർ(ﷺ) ആമീൻ പറഞ്ഞു എന്നും നമുക്ക് ചരിത്രങ്ങളിൽ കാണാം. തിരു നബി (ﷺ) പറഞ്ഞു: എന്റെ പേര് പറയപ്പെട്ടിട്ട് സ്വലാത്ത് ചൊല്ലാതിരുന്നാൽ അവനാണ് ലുബ്ദൻ. അവൻ സ്വർഗത്തിലേക്കുള്ള വഴിയിൽ നിന്ന് പിഴച്ചവനുമാണ് (തുർമുദി)*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment