റമളാനിന്റെ രാത്രികൾ കരയാനുള്ളത്... ❤️ ✍മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*കരയാനുള്ള മാസമാണ് റമളാൻ മാസം. റമളാനിന്റെ രാത്രികൾ കരയാനുള്ളത്. ആരെങ്കിലും ചെയ്ത് പോയ തെറ്റിനെ ഓർത്ത്, അല്ലാഹുവിനെ ഓർത്ത് ഒരിറ്റ് കണ്ണ് നീര് വീണാൽ അത് കൊണ്ട് നരകത്തിലെ തീ കെടും. കണ്ണ് നീര് കൊണ്ടേ നരകത്തിലെ തീയണയ്ക്കാൻ പറ്റൂ. അല്ലാതെ അറബിക്കടലിലെ വെള്ളം മുഴുവൻ ഒഴിച്ചാലും തീ കെടില്ല.*

*عاشق رسولﷺ☺️*

WhatsApp :- +91 7736370738 
Instagram :- al_madheena_