💚മദീന💚. ✍മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*💚മദീന💚*

*ആശിഖീങ്ങളുടെ അല്ല മുഴുവൻ മനുഷ്യരുടെയും ഹ്യദയം കീഴടക്കിയ സാമ്രാജ്യം. അതെ ലോകത്ത് മറ്റു എവിടെ പോയാലും ഇത് പോലെ മൊഞ്ച് ഉള്ള സ്ഥലം വേറെ ഉണ്ടാവില്ല. കൂടുതൽ എഴുതാൻ ഒന്നും ഈ പാപിക്ക് അറിയില്ല.☺☺*

*ഞാൻ എപ്പോഴും ചിന്തിക്കും എനിക്ക് ചിറകുകൾ ഉണ്ടെങ്കിൽ പറന്ന് പറന്ന് ആ മദീന മുത്തം വെക്കാം ആയിരുന്നു എന്ന്. ☺ പക്ഷേ മനുഷ്യനായി പടച്ച എനിക്ക് അതിന് കഴിയില്ലല്ലോ. പിന്നെ എന്തിനാ കഴിയുക അല്ലാഹു സ്നേഹം എന്ന ഒന്ന് തന്നിട്ടുണ്ട് അതെ ആസ്നേഹം കൊണ്ട് മദീന നഗരിയെ കീഴ്പ്പെടുത്തണം. അങ്ങിനെ ആ മദീനക്കരികിൽ എത്തും إن شاء الله ആവതാക്കണേ ألله 🤲🏻*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*✍🏻محمد عاشق*