തിരു സുന്നത്തുകൾ...* 📗📖📚
*🌹🌹🌹🌹🌹🌹🌹🌹🌹🌹🌹➖➖➖➖➖➖➖➖➖➖➖➖➖➖*
*തിരു സുന്നത്തുകൾ...* 📗📖📚
*സൂക്ഷ്മത പുലർത്തുക അള്ളാഹു കാരുണ്യ വാനാണ് ....*
ആയിശ(റ) നിവേദനം: ഒരിക്കൽ ഞാൻ ത്വാഊൻ എന്ന മഹാമാരിയെ പറ്റി അല്ലാഹുﷻവിന്റെ റസൂലിനോട് (ﷺ) ചോദിച്ചു. അപ്പോൾ അവിടുന്ന് എനിക്കു പറഞ്ഞുതന്നു: അത് ശിക്ഷയാണ്. അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവരുടെ മേൽ അതിനെ ശിക്ഷയായി അയക്കും. മുഅ്മിനുകൾക്കതിനെ അവൻ കാരുണ്യവുമാക്കും. *ഒരിടത്ത് ഈ മഹാമാരി ബാധിക്കുകയും, അല്ലാഹു ﷻ വിധിച്ചതല്ലാതെ മറ്റൊന്നും തനിക്ക് സംഭവിക്കുകയില്ല എന്ന ഉത്തമ ബോധ്യത്തോടെ, ക്ഷമയോടെയും അല്ലാഹുﷻവിൽനിന്നുള്ള പ്രതിഫലേച്ഛയോടെയും ഒരു മുഅ്മിൻ അവിടെ കഴിഞ്ഞു കൂടുകയും ചെയ്താൽ തീർച്ചയായും അവന് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ മരണം വരിച്ച ഒരു ശഹീദിന്റെ പ്രതിഫലം ഉണ്ടായിരിക്കും.*
【ബുഖാരി: 3474】
📗📖📚 *...*
✍️ *തുടരും...*
*ഹബീബുള്ളാന്റെ ﷺചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Post a Comment