കാമുകിയുടെ കവിൾതടത്തിലെ മറുകിനെ സ്നേഹിച്ച കാമുകനെക്കാൾ...
കാമുകിയുടെ കവിൾതടത്തിലെ മറുകിനെ സ്നേഹിച്ച കാമുകനെക്കാൾ... അങ്ങയുടെ തിരു(ﷺ) പാദത്തിൽ ചേർന്ന് കിടന്ന പാദരക്ഷയെ ഞങ്ങൾ പ്രണയിക്കുന്നു അല്ല, ആ തിരു(ﷺ) പാദരക്ഷയുടെ രൂപത്തെ പോലും ഞങ്ങൾ പ്രണയിക്കുന്നു... ❤️❤️❤️യാ.. റസൂലുല്ലാഹ്(ﷺ)
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹*
*✍🏻ഇശ്ഖ് മദീന....*
Post a Comment