🌹മദീന🌹

*🌹മദീന🌹*
💚♥💚♥💚♥
*വളരെ അനുഗ്രഹീതമായ ഒരു നാട് ആശീഖീങ്ങളുടെ ഹ്യത്തടം കവർന്നെടുത്ത നാട്. ജിബ്രീൽ (അ) വഹ് യുമായി ഒരു പാട് തവണ വന്ന പുണ്യഭൂമി. ആ പുണ്യമായ ഭൂമിയെ കുറിച്ച് ഒരു പാട് ഒരുപാട് എഴുതണം എനിക്ക്‌ മദ്‌ഹുകൾ കൈകൾ തളർന്ന് വീഴും വരെ എനിക്ക്‌ എഴുതണം, പറയണം എനിക്കെന്റെ മുത്തിനെ(ﷺ) കുറിച്ച്‌ പറയണം നാവ്‌ വറ്റുന്നത്‌ വരെ പറയണം.. സ്വലാത്ത് ചൊല്ലണം കേൾക്കണം.☺️*

*എനിക്ക്‌ എന്റെ മുത്ത്‌ നബിയുടെ ‎(ﷺ) ചരിതങ്ങൾ നോവുകൾ സ്നേഹങ്ങൾ എന്റെ ഹൃദയം തകർന്ന് വീഴുന്നത്‌ വരെ, നടക്കണം എനിക്ക്‌ ആ മദീനയിൽ എത്തുന്നത് വരെ പാദങ്ങൾ ചലിക്കണം എന്നാൽ മദീനയിലെത്തിയാൽ ആ നിമിഷം കാണുന്നതോടെ ആ ശരീരവും പാദവും ചലനമറ്റു താഴേക്ക്‌ വീഴണം ഒരിക്കലും എഴുന്നേൽക്കാൻ പറ്റാതെ ആ പുണ്യ മണ്ണിൽ കിടക്കാൻ...ഇതൊക്കെ ഹൃദയം പിടഞ്ഞ്‌ പറയുന്ന വാക്കുകളാണ്‌ മദിന മദീന മദീന അവിടേക്ക്‌ മാത്രം🌹🌹🌹*

*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹*

*✍🏻محمد عاشق*