ആ മദീന കാണാൻ എന്തൊരു മൊഞ്ചാണ്.♥️💙 ✍മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*💚മദീന💚*

 *ആ മദീന കാണാൻ എന്തൊരു മൊഞ്ചാണ്.🌹 അവിടെയുള്ള പർവതങ്ങൾക്കുo, ചെടികൾക്കും, മരങ്ങൾക്കും,കല്ലുകൾക്കും,മണൽ തരികൾക്കും വളരെ മഹത്ത്വമുണ്ട്. അവർക്കൊക്കെ മുത്ത് നബി(ﷺ)യെ കുറിച്ച് ധാരാളം കഥകൾ അറിയും. ഈ പാപിയിവനും ആ മദീനയിൽ അണയുമ്പോൾ എനിക്കും പറഞ്ഞ് തരണേ തിരു ഹബീബിനെ(ﷺ)യെ കുറിച്ചുള്ള കഥകൾ. ഉഹ്ദ് മല കാണണം, ഇറാഹ് ഗുഹ കാണണം, എന്റെ ഹബീബ്(ﷺ) തങ്ങൾക്ക് അഭയം കൊടുത്ത غار ثور ഗുഹയൊന്ന് കാണണം. ഈ പാപിയുടെ അണയാത്ത ആഗ്രഹങ്ങളാണ് ആവതാക്കണേألله🤲🏻*

*عاشق رسولﷺ☺️*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*