ഗുണമുദ്ദേശിക്കുന്നുവെങ്കിൽ നീ അധികരിപ്പിക്കുക . കാരണം തിരുദൂതരുടെ മേലുള്ള സ്വലാത്ത്(ﷺ) മഹാനായ അല്ലാഹുവിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹമത്രെ

✍മദീനയാണെന്റെ സ്വപ്നം

🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 

الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي ادركني 

ഗുണമുദ്ദേശിക്കുന്നുവെങ്കിൽ നീ അധികരിപ്പിക്കുക . കാരണം തിരുദൂതരുടെ മേലുള്ള സ്വലാത്ത്(ﷺ) മഹാനായ അല്ലാഹുവിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹമത്രെ

*زِدْ اِنْ تُرِدْ خَيْرًا فَإِنَّ صَلَاتَهُ*
                             *نِعَمٌ مِنَ اللَّهِ الْعَظِيمِ عَظِيمٌ*


അബൂ സഈദ് رضي اللّٰه عنه ശറഫുൽ മുസ്ത്വഫ എന്ന ഗ്രന്ഥത്തിൽ പറയുന്നു : മഹതി ആഇശ ബീവി رضي اللّٰه عنها വസ്ത്രം തുന്നിക്കൊണ്ടിരിക്കുമ്പോൾ സൂചി നഷ്ടപ്പെടുകയും വിളക്കണയുകയും ചെയ്തു . അപ്പോൾ അവിടേക്ക് കടന്നുവന്ന ആദരവായ റസൂലുല്ലാഹി ﷺ തങ്ങളുടെ പ്രകാശത്തിൽ സൂചി കണ്ടെത്തി . ബീവി പറഞ്ഞു : എത്ര നല്ല പ്രകാശം . അപ്പോൾ ഹബീബായ നബി (ﷺ) പറഞ്ഞു : എന്നെ കാണാത്തവർക്ക് നാശം ! ചോദ്യം : ആരാണ് അങ്ങയെ (ﷺ) കാണാത്തവർ ! മറുപടി : പിശുക്കൻ . ആരാണ് പിശുക്കൻ ! മറുപടി : എന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവൻ
[ارشاد العباد : ٩٥]

💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹