ഹബീബായ മുത്തൊളിവേ(ﷺ) ✍മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*എന്തേ ഹബീബായ മുത്തൊളിവേ(ﷺ) ഇന്നലെയും ഈ പാപിയുടെ മനാമിൽ വരാതിരുന്നത്. സ്വലാത്ത് ചൊല്ലി ചൊല്ലി ഖൽബിനെ പച്ചഖുബ്ബയിലേക്ക് പറഞ്ഞയച്ചിരുന്നല്ലോ .ഹബീബ്(ﷺ) വരുമെന്ന് വിചാരിച്ചു. സാരല്ല ഈ പാപിയുടെ ഹ്യദയം വെളുത്തിട്ടുണ്ടാവില്ല. കാലത്തിന്റെ പിടിവള്ളിയിൽ ഹറാമുകൾ കൊണ്ട് കറുത്ത് പോയിട്ടുണ്ടാവും. സ്വലാത്ത് ചൊല്ലി ചൊല്ലി കാത്തിക്കും ട്ടോ നബി (ﷺ)യേ. ഈ പാപിയുടെ മനാമിൽ ഒന്നു വരുമോ.☺☺*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*✍🏻 مُـحَمـَّد عاشق*
Post a Comment