🌹നാസിലത്തിന്റെ ഖുനൂത്ത്🌹✍മദീനയാണെന്റെ സ്വപ്നം
✍മദീനയാണെന്റെ സ്വപ്നം
-------------------------
🌹നാസിലത്തിന്റെ ഖുനൂത്ത്🌹
*ഇന്ന് നമ്മൾ എല്ലാവരും ഫർള് നിസ്ക്കാരത്തിന് ശേഷവും ഓതുന്ന ഖുനൂത്ത് ആണ് നാസിലത്തിന്റെ ഖുനൂത്ത്. സമൂഹത്തിൽ അല്ലെങ്കിൽ ഒരു ഒരു വ്യക്തിക്ക് വേണ്ടി പ്രത്യേകം ഓതുന്ന ഖുനൂത്ത് ആണ് ഇത്. മുത്ത് നബി (ﷺ) ബി അറ് മഊനൽ വെച്ച് ഖുർആൻ മനഃപാഠമാക്കിയ ധാരാളം ഹാഫിളുകളെ ശത്രുക്കൾ ചതിപ്രയോഗത്തിലൂടെ കൊന്നു...
*അവർക്കെതിരെ ഒരു മാസത്തോളം മുത്ത് നബി(ﷺ) നാസിലത്തിന്റെ ഖുനൂത്ത് ഓതി എന്ന് കാണാം. അന്ന് മുതലേ ഓതി വരുന്ന ഒരു ഖുനൂത്ത് ആണ് നാസിലത്തിന്റെ ഖുനൂത്ത് എന്നത്. ഇത് ഇവിടെ ഇട്ടത് പലർക്കും സംശയമാണ്. ഇപ്പോ എന്താ ഇങ്ങിനെയൊക്കെ പുതിയത് ഓരോന്ന് എന്നൊക്കെ.പുതിയത് അല്ല ട്ടോ തിരുനബി (ﷺ)യുടെ കാലത്ത് തന്നെ ചൊല്ലി പോന്നിരുന്നതാണ്.🌹🌹
💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ
Post a Comment