🔶മോഹിച്ചുകിട്ടിയഈത്തപ്പഴം🔶

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*=======================*
       
*اسلام عليکم ورحمة الله وبرکةه*

*🔶മോഹിച്ചുകിട്ടിയഈത്തപ്പഴം🔶*

              💎 *ഭാഗം* *1*💎

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

മാലികുബ്നുദീനാറും(റ)റിയാഹുബ്നുഖൈസും(റ) തിരക്കിട്ടു നടന്നു തങ്ങളുടെ ഗുരുനാഥയും സച്ചരിതസ്ത്രീരത്നവുമായ റാബിഅ:ത്തുൽഅദവിയ്യ:(റ) മരണവക്രതത്തിലാണ്
ആ അന്ത്യ നിമിഷങ്ങളിലെ അമ്ർത മൊഴികൾ കേൾക്കണം അതിനു സാക്ഷിയാകണം ഇതാണവരുടെ ചിന്ത 
ചെന്നു കയറുംബോൾ തന്നെ അകത്തു നിന്നു നിർത്താതെയുള്ള ഏങ്ങലടികളുയരുന്നുണ്ട് അത്യാഹിതം പിണഞ്ഞുവോ? മനോമുകുരത്തിലാശങ്ക നുരകുത്തി

ഇല്ല റാബിഅ: തന്നെയാണ് കരയുന്നത് എന്തിനെച്ചൊല്ലിയാണിങ്ങനെ വാവിട്ടു കരയുന്നത് ? അവർ ചോദിച്ചു ' എന്റെപാപങ്ങളെച്ചൊല്ലി, നാദനെനിക്കു പൊറുത്തു തരുമോ ? തേങ്ങിതേങ്ങിയാണവരങ്ങനെപറഞ്ഞത്, 

ആരും മനസ്സലിഞ്ഞുപോകുന്നദയനീയ വിലാപം 
, അന്ത്യാ ഭിലാഷമായി എന്തെങ്കിലും ആഗ്രഹമുണ്ടോ ? അവരന്യാഷിച്ചു, 
കഴിഞ്ഞ30വർഷമായി
ഞാൻ ഈത്തപ്പഴം കഴിച്ചിട്ട് ,വേണ്ടാഞ്ഞിട്ടല്ല, മലയോളം.പൂതിയുണ്ടതുതിന്നാൻ....റാബിഅ:
പറഞ്ഞു

അവരതു കേട്ട്.വിസ്മയിച്ചുപോയി.ഈത്തപ്പഴം.സുലഭമാണുനാട്ടിൽ മഹതിയെപോലൊരാൾക്കത് കൊതിയുണ്ടങ്കിൽ.കൊണ്ടുകൊടുക്കാൻ
എംബാടും ആളുകളുണ്ട് 
നല്ലഭക്ഷ്യപഴങ്ങളുപേക്ഷിക്കുക മഹതിയുടെ
പതിവായിരുന്നല്ലോ.
ആഖിറത്തിൽ റബ്ബതു നിഷേധിച്ചാലോ എന്നായിരുന്നല്ലോ അവരുടെ ഭയം.
ഇപ്പോഴതുതന്നാൻകൊതിയണ്ടന്നാണോ ഇപ്പറയുന്നത് ? ഒന്നു തേടി നോക്കാം
മാലിക്(റ) അവിടെ നിന്നിറങ്ങി
ബസ്വറയിൽ നല്ലഈത്തപ്പഴം കിട്ടും.
അതികംചെല്ലുന്നതിനു
മുംബേഅദ്ദേഹമൊരു
കാഴ്ചകണ്ടു.
ഒരുകാക്കയുണ്ട്. പഴുത്ത്പാകമായ ഒരീത്തപ്പഴക്കുല കൊത്തിപറക്കുന്നു
*സ്വർണ്ണനിറമുള്ളമനോഹരമായൊരുകുലപ്പഴം*
*അതുകിട്ടിയിരുന്നെങ്കിൽഎന്നുകൊതിക്കേണ്ടതാമസം*

انشاءلله
തുടരും
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃