ആത്മാർത്ഥ ഹൃദയത്തോടെ സൂറത്തുൽ ഇഖ്ലാസ്വ് നിത്യമായി പാരായണം ചെയ്യുന്നവരുടെ, അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*=======================*
       بسم اللّٰه الرّحمن الرّحيم

اَلْحَمْدُ لِلَّه رَبِّ الْعَالَمِين

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات

ആത്മാർത്ഥ ഹൃദയത്തോടെ സൂറത്തുൽ ഇഖ്ലാസ്വ് നിത്യമായി പാരായണം ചെയ്യുന്നവരുടെ ശരീരം അല്ലാഹു ﷻ നരകത്തിന് നിഷിദ്ധമാക്കുന്നതാണ്

ശൈഖ് മുഹമ്മദ് ഹഖിന്നാസിലി رضي اللّٰه عنه പറയുന്നു : സൂറത്തുൽ ഇഖ്ലാസ്വിനെ യഥാവിധി പാരായണം ചെയ്താൽ അല്ലാഹു ﷻ ആകാശത്ത് നിന്നും തന്റെ ശിരസ്സിന് മീതെ ശാന്തിയും സമാധാനവും വർഷിപ്പിക്കും

ദുനിയാവിലും ആഖിറത്തിലും ഒരാൾക്ക് പരിപൂർണ്ണ സൗഭാഗ്യങ്ങൾ ലഭ്യമാവാൻ സൂറത്തുൽ ഇഖ്ലാസ്വിന്റെ ഉൾസാരമറിഞ്ഞ് പതിവാക്കുന്നത് ഫലപ്രദമാണ്

[خزينة الأسرار]
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
AL MADINA
    *════❁✿🔸🔹🔸✿❁════**അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*

    *════❁✿🔸🔹🔸✿❁════*