ആരാണ് നമ്മുടെ കൂട്ടത്തിലെ ഉത്തമൻമാർ? al_madheena_
*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* /*
*================*
*ആരാണ് നമ്മുടെ കൂട്ടത്തിലെ ഉത്തമൻമാർ?*
ഓരോ ദിവസവും എത്രതരം മനുഷ്യരെയാണ്
നാം കണ്ടു കൊണ്ടിരിക്കുന്നത്! അവരുടെ കൂട്ടത്തിലെ ഏറ്റവും "ഉത്തമന്മാർ" ആരാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പ്രവാചകൻ (സ) നമുക്ക് പറഞ്ഞുതരുന്നു:
(1) ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ.
(2) സൽസ്വഭാവികൾ.
(3) നൻമ പ്രതീക്ഷിക്കപ്പെടുകയും തിൻമ പേടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവർ.
(4) കുടുംബത്തോട് നല്ല നിലയിൽ പെരുമാറുന്നവർ.
(5) ഭക്ഷണം കൊടുക്കുകയും സലാം മടക്കുകയും ചെയ്യുന്നവർ.
(6) ആയുസ് വർധിക്കുകയും കൂടെ കർമം നന്നാവുകയും ചെയ്യുന്നവർ.
(7) ജനങ്ങൾക്ക് ഏറ്റവും ഉപകരിക്കുന്നവർ.
(8) കൂട്ടുകാരോടും അയൽവാസികളോടും നന്നായി പെരുമാറുന്നവർ.
*നൻമ പങ്കുവെക്കുന്നവന് അത് പ്രവർത്തിച്ചവന്റെ പ്രതിഫലമാണ്,*
( ഹദീസ്)
📗📕📘📙📗📕📘📙📗📕📘
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
al_madheena_
*════❁✿🔸🔹🔸✿❁════*
Post a Comment