മക്കളെ വരച്ച വരയില്‍ നിറുത്തിയാല്‍... al_madheena_

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*:*
*=======================*
       .
*🔶മക്കളെ വരച്ച വരയില്‍ നിറുത്തിയാല്‍...* 🔶

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

💡മക്കൾ *മിടുക്കരായി വളരണം,* സുരക്ഷിതരായിരിക്കണം. ഏതൊരു മാതാപിതാക്കളുടെയും *മനസ്സിലെ ആഗ്രഹമാണിത്.* 

💡മക്കളെ *കൂടുതൽ നന്നാക്കാനുള്ള ശ്രമങ്ങൾ* ചിലപ്പോൾ *വിപരീത ഫലമുണ്ടാക്കാം.* 

💡 *പുതിയ കാലത്തെ പേരന്റിങ്* പാറ്റേണുകളും അവയുടെ *ഗുണവും ദോഷവും* മനസ്സിലാക്കിയിരിക്കാം.

💡 *ഹെലികോപ്‍റ്റര്‍ പേരന്റിങ്...*

💡പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ ഇംഗ്ലിഷ് ഉപന്യാസം *നിങ്ങളാണോ എഴുതുന്നത്?* 

💡മക്കൾ *ഒരു കിലോമീറ്റർ* അപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയാൽ *ഹൃദയമിടിപ്പ് കൂടി അവർക്കു പിന്നാലെ പായാറുണ്ടോ?* 

💡ഇങ്ങനെ *എന്തിനും ഏതിനും* മക്കളുടെ മേൽ *രണ്ടു കണ്ണും വച്ചു കറങ്ങിക്കൊണ്ടിരിക്കുന്ന* മാതാപിതാക്കളെയാണ് *ഹെലികോപ്റ്റർ പേരന്റ്സ്* എന്നു പറയുന്നത്.

💡 *കരുതലും സ്നേഹവുമൊക്കെയാണ്* ഇത്തരം പ്രവർത്തിയുടെ പിന്നിൽ. പക്ഷേ, ഈ *അധികരിച്ച മേൽനോട്ടം* മക്കളെ *പ്രാപ്തിയില്ലാത്തവരാക്കിത്തീർക്കാൻ* സാധ്യതയുണ്ട്.

💡സമപ്രായക്കാരായ മറ്റു കുട്ടികൾ *തെറ്റായി എഴുതിയ* ഉപന്യാസം തിരുത്തി, *ശരി കണ്ടെത്താൻ പരിശീലിക്കും.* 

💡തനിച്ചുള്ള യാത്രകളിലുണ്ടാകാവുന്ന *പ്രശ്നങ്ങൾ മനസ്സിലാക്കി* മുന്നോട്ടു പോകും. *മേൽ നോട്ടം വേണം.* പക്ഷേ, അതവരെ *അസ്വസ്ഥരാക്കികൊണ്ടാകരുത്.* ആ വഴിയിലെ *ദോഷവും നന്മയും* പറഞ്ഞു കൊടുക്കുക. *ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുക.* (തുടരും)... (കടപ്പാട്)
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃


al_madheena_
    *════❁✿🔸🔹🔸✿❁════*