ത്വാഹ സ്വല്ലള്ളാ ഖാത്തിം നൂറുള്ളാ.. Lyrics
Lyrics
ത്വാഹ സ്വല്ലള്ളാ ഖാത്തിം നൂറുള്ളാ..
താരം ഉദിചൈത ബലദിന്‍ മഹിമ കണ്ടോ...
സ്നഹ പൂവാടിയില്‍ മോഹ കൂടാരമില്‍
ചൊല്ലാം ഇശ്ഖിന്‍റെ ആനന്ദ പ്രഭയാം സ്വല്ല..
ഈ ആലംഭരില്‍ എന്നും കേള്‍ക്കും സ്വരം (2)
മുഹിബ്ബോതീടുന്ന
ദീനിന്‍ പൊന്‍താരകം(3)..
(----)
ആ മിഴികള്‍ കണ്ടാല്‍ ചേലിന്‍ ജബല്‍
പുഞ്ചിരിയില്‍ മിന്നും ഒളിവിന്‍ ഖമര്‍..
വര്‍ണ്ണാഭമാല്‍ ലങ്കും മേനി
മൊഴികള്‍ നേരിന്‍ അത് ദീനിന്‍ വഴി..
ആ സ്വരരാഗം ഖല്‍ബിന്‍റെ കുളിരാണഹീ..
ഹൈറാം നബിയല്ലേ.. ഹഖിന്‍ ധ്വനിയാം നൂറ്..
റബ്ബിന്‍ ദൂതര്‍ ഹബീ..
പാരില്‍ മാനാവരില്‍ (2)
മുഹബ്ബത്തോതീടുന്ന
ദീനിന്‍ പൊന്‍താരകം (3)...
(----)
ആ ഒളിവര്‍ റസൂല്‍ ശാന്തി സദാ
ഉമ്മത്തിനായി അന്ത്യം വിങ്ങീ സുദാ..
ആഹിറമില്‍ തുണ ആ കൈകളില്‍..
മധുപാനമായി നേരം ഉദി ചെയ്യുവോര്‍..
ആ മഹ്ശറ മുറ്റത്തെ കനിവാണഹീ..
അവിടം കേഴുന്ന കണ്ണീരിന്‍ പ്രതിഭാസമാ...
റബ്ബിന്‍ ദൂതര്‍ ഹബീ..
പാരില്‍ മാനാവരില്‍ (2)
മുഹബ്ബത്തോതീടുന്ന
ദീനിന്‍ പൊന്‍താരകം (3)...
(----)
*റാഷിദ് കളറോഡ്*
Post a Comment