നോമ്പിന്റെ നിയ്യത്ത്


*നോമ്പിന്റെ നിയ്യത്ത്*
_نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى۞_

*അത്താഴ ശേഷം 7 പ്രാവശ്യം*
_اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞_

*നോമ്പ് തുറന്നയുടനെ*
_اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞_

*വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ*
_ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞_

*റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്*
_اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞_

*റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്*
_اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞_

*ആദ്യത്തെ പത്തിൽ*
_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_

*രണ്ടാമത്തെ പത്തിൽ*
_اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞_

*അവസാനത്തെ പത്തിൽ*
_اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞_
_اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞_

*അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ*
_اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞_

*നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക*
_اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞_

*തറാവീഹ് നിസ്കാര ശേഷമുള്ള ദിക്റ് ദുആ*
_اَسْتَغْفِرُ اللّهَ الْعَظِيمَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأَتُوبُ اِلَيْهِ وَاَسْأَلُكَ التَّوْبَةَ۞ اَللَّهُمَّ اَنْتَ السَّلاَمُ وَمِنْكَ السَّلاَمُ وَاِلَيْكَ يَرْجِعُ السَّلاَمُ حَيِّنَا رَبَّنَا بِالسّلاَمِ وَأَدْخِلْنَا دَارَ السَّلاَمِ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلاَلِ وَالْاِكْرَامِ۞ اَلْحَمْدُ لِللّهِ رَبَّ الْعَالَمِينَ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةٍ مِنَ لَّيَالِي رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ۞ اِجْعَلْنَا يَا اِلَهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ۞_

_*നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്. നോമ്പ് തുറക്കാൻ ധൃതി കാണിക്കണം. ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക. റസൂൽ( ﷺ )യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക. ലോക മുസ്ലിമീങ്ങളേയും. നമ്മെ എല്ലാ മേഘലകളിലും സഹായിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ! ആമീൻ*_

*''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണെന്ന് മുത്ത്‌ നബി(സ്വ) അരുളി...*
*ഇതിനുള്ള തക്ക പ്രതിഫലം പടച്ചവൻ നമുക്ക്‌ നൽകട്ടെ... ആമീൻ*...