Meelad latest madh'Ganam Lyrics--പ്രാണനാം പ്രഭുവേ... (Lyrics)
Lyrics
(പ്രാണനാം പ്രഭുവേ... പ്രവാചകരെ ഗുരുവേ...
പ്രതീക്ഷയാം പ്രിയരേ... പ്രകാശമയം നബിയെ...2)
(ആലത്തിനലങ്കാരം... അലമുൽഹുദാ താരം...
അലിവിൻ മലർ ഹാരം... അലന്നബിസ്സലാം...2)
(സുവർഗത്തിന്റെ സുകൃത ബാബിൽ
സുബ്ഹാനോടൊരുമിച്ച് കുറിച്ച നാമം...2)
(പ്രാണനാം....)
(ആലമ്പതു പാത്രം അതന്റെ നബി മാത്രം...
അവിടേക്കാണെന്റെ നേതൃം അലന്നബി സലാം...2)
(തരുൾ വദനം തരും വചനം കരൾകവിഞ്ഞകം ശിഫ ചൊരിഞ്ഞണയും...2)
*❤✍രചന : മൻസൂർ കിളിനക്കോട്.....*
Post a Comment