Latest madh'Ganam (Lyrics)പുണ്യ റബീഹ് പിറന്നല്ലൊ...
Lyrics
പുണ്യ റബീഹ് പിറന്നല്ലൊ... വാനിൽ
മദ്ഹൊലി ശീലുമുയർന്നല്ലൊ....
നൂറുൽ ഇസ്ലാം മദ്റസ...
വർണ്ണ ശഭള മനോഹര റാലിയിതാ....
ദഫിൻ താള സമീകൃതമെ....
ത്വാലഅ ബൈത്തിൻ ശീലതുമെ.. 2
ആമോദത്തിൻ പൂച്ചെണ്ടുകളേകൂ... പാടാം...
മർഹബ മർഹബ മർഹബ മുത്ത് ഖാതിം റസൂലിൽ മർഹബ..2
സജ്ജനിലാവൊളി കത്തുന്നെ...
താരകമായിരം മിന്നുന്നെ.... പാരിതിൽ വിണ്ണിൽ പാൽകടലൊഴുകുന്നെ... മദീനയിൽ...(മർഹബ )
.............
أنت تطلع،،،،،،
മധുര പാനീയങ്ങൾ നിറയെ ....
തന്ന നല്ല മനസ്സുകളെ....... 2
ചൊല്ലിടുന്നു കടപ്പാടുകളും...
പ്രാർത്ഥനാ നിറ ഹാരമതും...... 2
( മർഹബ )........
ലയന സുന്ദരമീ റാലിയിലായ് ....
പുകളതേറെ പാടുന്നു...
കുഞ്ഞു പൈതങ്ങളെ നോക്കീടു....
കീർത്തനങ്ങൾ കോർക്കുന്നു....
വഴിക്കടവിൽ നൂറുൽ ഇസ്ലാം മദ്റസാ മീലാദഴകിൽ..
( മർഹബ )...
طلع البدر علينا يا رسول الله،،،، من ثنيات الوداع يا حبيب الله،،،،
നബി ദിന സുന്ദര റാലിയിതാ....
അഴകാലണവായ് ബലദാ....
നൂറുൽ ഇസ്ലാം മദ്റസാ.... വിദ്യാർത്ഥി സുമങ്ങളിതാ...
..............
أشرق البدر علينا ،،، فاختفت منه البدور،،،،
مثل حسنك ما رأينا يا رسول الله ،،،،
قط يا وجه السرور يا حبيب الله،،،،،،،
ദഫ് താളം... സ്കൗട്ടിനീണം...
വർണ്ണ തോരണമായ് സമോദം.....
നാട്ടുകാരെ...... കൂട്ടുകാരെ....
നൽകു ആശംസ.... മുത്ത് നബിയിൽ പ്രേമമേറ്റാൻ
വന്ന മീലാദാ.....
أنت شمس أنت بدر أنت نور فوق نور ،،،
أنت اكسير وغالي يا رسول الله،،،
أنت مصباح الصدور يا حبيبب الله،،،،،
അകമിലനുരാഗം നിറച്ച്....
നൂറുൽ ഇസ്ലാം വിദ്യാർത്ഥികള്.....
വന്നിടുന്നു..... ചേർന്നിടുന്നു.....
വാ സുറൂറൻ വാ..... ഫറഹനാ തൂബാ....
يا حبيبى يا محمد يا عروس الخافقين،،،،،
يا مؤيد يا ممجد يا امام القبلتين،،،،،
അമ്പര മുറ്റത്തമ്പിളി വന്നതന്റമ്പിയ രാജനെ കാണാനോ.... എന്നമ്പിയ രാജനെ കാണാനോ....
ചെമ്പക മേനി ഇതളു വിരിച്ചതെൻ മുത്തിനെ - മൊത്തി മണക്കാനോ പൂമുത്തിനെ
മൊത്തി മണക്കാനോ.......
من رأى وجهك يسعد يا کريم الوالدين،،،،
حوضك الصافي المبرد وردنا يوم النشور،،،،،
മധുരങ്ങൾ പല പലഹാരങ്ങൾ.....
തന്ന നിരവധി നൽ ഹൃദയങ്ങൾ...
ചാർത്തീടുന്നു ശുക്റിൻ പൂക്കൾ....
കുരുന്നു മക്കളുടെ പ്രാർത്ഥനകൾ....
وأتاك العود يبكى وتذلل بين يديك ،،،،
واستجارك يا حبيبي عندك الظبي النفور،،،،
حينما شدوا المحامل وتنادوا للرحيل ،،،،
جئتهم والدمع سائل قلت قف لي يا دليل،،،،
മുത്ത് ഹബീബിൻ മീലാദിൻ സുദിനം...
ആലങ്ങളൊന്നായ് വാഴ്ത്തുന്നു..... 2
നൂറുൽ ഇസ്ലാം വിദ്യാർത്ഥി മിഥുനങ്ങൾ ...
തീർക്കുന്ന റാലിയിതാ വരവായ്.... 2
(NB : ഓരോ വരിക്കും ട്യൂൺ വ്യത്യസ്തമാണ്.ബൈത്തുകൾ ഒന്നോ രണ്ടോ കൂട്ടി ഓരോ ട്യൂണും നീട്ടാം...
മദ്റസയുടെ പേര് മാറ്റി തയ്യാറാക്കാൻ എളുപ്പമാവും വിധം ക്രോഡീകരിച്ചിട്ടുണ്ട്)
*✍ജാഫർ ഇരിക്കൂർ*
🌷💜🌷💚🌷❤🌷💙🌷💜🌷💚🌷💙🌷❤🌷💙

Post a Comment