*എൻറെ* മുത്ത് *നബി* (صلى الله عليه وسلم)യുടെ.. ദേഹസൗന്ദരൃ*
എൻറെ
മുത്ത് *നബി* (صلى الله عليه وسلم)യുടെ..
ദേഹസൗന്ദരൃം
🌷 *മുത്ത്* *നബിയുടെ* (صلى *الله* *عليه* وسلم) *പൊക്കത്തിലെ* *സവിശേഷത* 🌷
*ആഇശാ* *ബീവിഉമ്മ* (رضي الله عنها) യുടെ വിവരണം.:
" *ജനങ്ങളിൽ നീളമുളളവരെന്ന്* *പറയാവുന്നവരുടെ* *കൂടെ* *നടന്നാൽ* *നബി(صلى الله عليه وسلم)ക്കായിരുന്നു* *പൊക്കം കൂടുതൽ .* *നല്ല ഉയരമുളള രണ്ടാളുടെ കൂടെ നടന്നാൽ അവരിൽ കൂടുതൽ പൊക്കം നബി(صلى الله عليه وسلم)ക്കായിരുന്നു അതേ സമയം ഒറ്റ്ക്കാണേങ്കിൽ നബി(صلى الله عليه وسلم)ക്ക്* *മിതമായ ഉയരമേ കാണാൻ കഴിഞ്ഞിരുന്നുളളൂ.(ഇബ്നു ഖുസൈമ,ഫത്ഹുൽ ബാരി6/571,ഇബ്നു അസാകിർ തഹ്ദീബ് 1/333,ബൈഹഖി 1/298* )
*കാരുണൃവാനായ* *റബ്ബേ* ...
ഇത് മുത്ത് നബിയുടെ(صلى الله عليه وسلم) ഫോരിശാ എഴുതിയത് *കാരണമായി* ..
നമുക്കും..
ഇത് *ശെയർ* ചെയ്യുന്നവർക്കും..
മുത്ത് നബി(صلى الله عليه وسلم)യുടെ പൂമുഖം..
ഈ റബീഉൽ *അവ്വലിൽ* തന്നെ കാണിച്ചു തരേണമേ..
*ആമീൻ യാ റബ്ബൽ ആലമീൻ.* .
اللهم صلى علي سيدنا محمد وعلى آله وصحبه وسلم..🌹🌹🌹🌹🌹🌹🌹🌹🌹🌹
Post a Comment